"എം ഡി എൽ പി എസ്സ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37633 (സംവാദം | സംഭാവനകൾ)
ആമുഖം: ചരിത്രം
37633 (സംവാദം | സംഭാവനകൾ)
അധ്യാപകർ
വരി 100: വരി 100:


==ആമുഖം==
==ആമുഖം==
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഡി.എൽ പി സ്കൂൾ , വെണ്ണിക്കുളം.
=== പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഡി.എൽ പി സ്കൂൾ , വെണ്ണിക്കുളം. ===


==ചരിത്രം==
==ചരിത്രം==
വരി 109: വരി 108:
കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ്‌ സൗകര്യം  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ
കരിങ്കല്ല് കൊണ്ട്പടുത്തുയർത്തിയ കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, എപ്പോഴും വെള്ളമുള്ള കിണർ,വൃത്തിയും വെടിപ്പുമുള്ളചെറിയ മുറ്റം ചെറിയ രീതിയിൽ പച്ചക്കറികൃഷി,ലൈബ്രറി, കമ്പ്യൂട്ടർറൂം പ്രീപ്രൈമറി ക്ലാസ്സ്‌ സൗകര്യം  പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ യൂറിനൽ, ലാട്രിൻ സൗകര്യം ഓരോ ക്ലാസ്സിനും വായനാകോർണറുകൾ


'''<u>മാനേജ്‌മെന്റ്</u>'''
== '''<u>മാനേജ്‌മെന്റ്</u>''' ==
 
ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു
=== ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾ മാനേജ്മെന്റിന്റെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. കോട്ടയം ദേവലോകമാണ് ആസ്ഥാനം. ടി.ടി.ഐ - 2,HSS-8,HS-11,UP-12,LP-36, ബോർഡിംഗ് ഹോം-6, അൺ എയ്ഡഡ് - 2 എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുണ്ട്. ഇതിന്റെ ആദ്യ കാല മാനേജർ His grace പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് മെത്രാപ്പോലീത്ത ആയിരുന്നു. ഇപ്പോഴത്തെ മാനേജർ His grace യൂഹാനോൻ മാർ മിലിഥിയോസ് തിരുമേനി നിർവ്വഹിക്കുന്നു. പത്താമത് മാനേജർ ആണ് അദ്ദേഹം. ഈ മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തുന്നു. ഇതിന്റെ സഹോദര സ്ഥാപനമായി സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്കൂൾ വെണ്ണിക്കുളം ഒപ്പം ചേർന്നു പ്രവർത്തിക്കുന്നു ===


== '''സ്കൂളിന്റെ പ്രധാനാധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാധ്യാപകർ''' ==
വരി 119: വരി 117:
!സേവന കാലയളവ്
!സേവന കാലയളവ്
|-
|-
|
|ശ്രീ.കെ.പി. ചാക്കോ
=== ശ്രീ.കെ.പി. ചാക്കോ ===
|1959-1960
|
=== 1959-1960 ===
|-
|-
|
|ശ്രീ.കെ.ഒ. വർഗീസ്
=== ശ്രീ.കെ.ഒ. വർഗീസ് ===
|1960-1961
|
=== 1960-1961 ===
|-
|-
|
|ശ്രീ.വി.ഐ. ജോർജ്ജ്
=== ശ്രീ.വി.ഐ. ജോർജ്ജ് ===
|1961-1969
|
=== 1961-1969 ===


=== 1971-1973 ===
1971-1973


=== 1982-1987 ===
1982-1987
|-
|-
|
|ശ്രീ.വി.പി. ഏബ്രഹാം
=== ശ്രീ.വി.പി. ഏബ്രഹാം ===
|1969-1971
|
=== 1969-1971 ===
|-
|-
|
|ശ്രീ.സി.റ്റി.തോമസ്
=== ശ്രീ.സി.റ്റി.തോമസ് ===
|1975-1977
|
=== 1975-1977 ===
|-
|-
|
|ശ്രീമതി. അന്നമ്മ വർഗീസ്
=== ശ്രീമതി. അന്നമ്മ വർഗീസ് ===
|1980-1982
|
=== 1980-1982 ===
|-
|-
|
|ശ്രീ. ഇ.റ്റി. വർഗീസ്
=== ശ്രീ. ഇ.റ്റി. വർഗീസ് ===
|1987-1989
|
=== 1987-1989 ===
|-
|-
|
|ശ്രീ ഇ.പി. മാത്യു
=== ശ്രീ ഇ.പി. മാത്യു ===
|1989-1990
|
=== 1989-1990 ===
|-
|-
|
|ശ്രീ. ഏബ്രഹാം കെ ഐസക്ക്
=== ശ്രീ. ഏബ്രഹാം കെ ഐസക്ക് ===
|1990-1993
|
=== 1990-1993 ===
|-
|-
|
|ശ്രീ .വി .ഐ .മാത്യു
=== ശ്രീ .വി .ഐ .മാത്യു ===
|1993 - 2005
|
=== 1993 - 2005 ===
|-
|-
|
|ശ്രീ. കുരുവിള പി. തോമസ്
=== ശ്രീ. കുരുവിള പി. തോമസ് ===
|2005-2014
|
=== 2005-2014 ===
|-
|-
|
|ശ്രീ. ഷിബു ബി.
=== ശ്രീ. ഷിബു ബി. ===
|2014-
|
=== 2014- ===
|}
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
'''ശ്രീ.കെ.എൻ.ബാലഗോപാലൻ (ധനമന്ത്രി )'''


===  '''ശ്രീ.കെ.എൻ.ബാലഗോപാലൻ (ധനമന്ത്രി )''' ===
'''ശ്രീ. കെ.എൻ. ഹരിലാൽ'''(മെമ്പർ , കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്)
 
=== '''ശ്രീ. കെ.എൻ. ഹരിലാൽ'''(മെമ്പർ , കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്) ===


=== '''ഡോ.ബിജു ജോർജ്ജ്''' ===
'''ഡോ.ബിജു ജോർജ്ജ്'''


=== '''ശ്രീ. റൈറ്റസ് .കെ . ഏബ്രഹാം (Rtd.DIET faculty )''' ===
'''ശ്രീ. റൈറ്റസ് .കെ . ഏബ്രഹാം (Rtd.DIET faculty )'''


=== '''ശ്രീമതി. അനില.റ്റി.ശശി ( കൃഷി ഓഫീസർ, ആനിക്കാട്''' ===
'''ശ്രീമതി. അനില.റ്റി.ശശി ( കൃഷി ഓഫീസർ, ആനിക്കാട്'''


== നേട്ടങ്ങൾ                                                                                                                                                                                ==
== നേട്ടങ്ങൾ                                                                                                                                                                                ==
2014 മെയ് മാസം മുതൽ പുത്തൻകാവ് പീലക്സീനോസ് യു.പി.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന ശ്രീ. ബി.ഷിബു പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന് ഒരു നെയിം ബോർഡ് ഉൾപ്പെടെ സ്ഥാപിച്ച് ദൈനം ദിന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. പി ടി എ യുടെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കി പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തി. സ്കൂളിന്റെ മികവ് പ്രവർത്തങ്ങൾ രൂപപ്പെടുത്തി സ്കൂൾ പത്രം പ്രസിദ്ധീകരിച്ച് എല്ലാവർക്കും വിതരണം നടത്തി. സ്കൂളിന്റെ യശസ്സ് വീണ്ടെടുത്തു കൊണ്ട് 2015 ൽ ഒന്നാം ക്ലാസിൽ ഇരുപതോളം കുട്ടികളുടെ പ്രവേശനം ഉറപ്പാക്കി. വെണ്ണിക്കുളം ഉപജില്ലയിൽ എയ്ഡഡ് എൽ പി വിഭാഗത്തിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയമായി ഉയർത്തിക്കൊണ്ടുവന്നു. ഇന്ന് കെട്ടിലും മട്ടിലും  സമീപപ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനപുരോഗതിയിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നില്ക്കുന്നു. അധ്യാപകരുടേയും പി.ടി.എ യുടെയും നിർലോഭമായ സഹകരണം സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു


=== 2014 മെയ് മാസം മുതൽ പുത്തൻകാവ് പീലക്സീനോസ് യു.പി.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന ശ്രീ. ബി.ഷിബു പ്രധാനാധ്യാപകനായി ചുമതല ഏറ്റെടുത്തു പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന് ഒരു നെയിം ബോർഡ് ഉൾപ്പെടെ സ്ഥാപിച്ച് ദൈനം ദിന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. പി ടി എ യുടെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കി പുതിയ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്തി. സ്കൂളിന്റെ മികവ് പ്രവർത്തങ്ങൾ രൂപപ്പെടുത്തി സ്കൂൾ പത്രം പ്രസിദ്ധീകരിച്ച് എല്ലാവർക്കും വിതരണം നടത്തി. സ്കൂളിന്റെ യശസ്സ് വീണ്ടെടുത്തു കൊണ്ട് 2015 ൽ ഒന്നാം ക്ലാസിൽ ഇരുപതോളം കുട്ടികളുടെ പ്രവേശനം ഉറപ്പാക്കി. വെണ്ണിക്കുളം ഉപജില്ലയിൽ എയ്ഡഡ് എൽ പി വിഭാഗത്തിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിയ്ക്കുന്ന വിദ്യാലയമായി ഉയർത്തിക്കൊണ്ടുവന്നു. ഇന്ന് കെട്ടിലും മട്ടിലും  സമീപപ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനപുരോഗതിയിൽ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നില്ക്കുന്നു. അധ്യാപകരുടേയും പി.ടി.എ യുടെയും നിർലോഭമായ സഹകരണം സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു ===
== അധ്യാപകർ ==
ജോളി വറുഗീസ്


ജോളി ഐപ്പ്


ശോഭന ഏബ്രഹാം


== മികവുകൾ ==
== മികവുകൾ ==
വരി 206: വരി 183:
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
 
==അധ്യാപകർ-ജോളി വറുഗീസ്, ജോളി ഐപ്പ്, ശോഭന ഏബ്രഹാം.==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ദിനാചരണങ്ങൾ,
ദിനാചരണങ്ങൾ,
"https://schoolwiki.in/എം_ഡി_എൽ_പി_എസ്സ്_വെണ്ണിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്