സഹായം Reading Problems? Click here


എം ഡി എൽ പി എസ്സ് വെണ്ണിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(37633 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം ഡി എൽ പി എസ്സ് വെണ്ണിക്കുളം
[[File:‎|frameless|upright=1]]
വിലാസം
വെണ്ണിക്കുളം പി ഒ
പത്തനംതിട്ട

വെണ്ണിക്കുളം
,
689544
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ9446523004
ഇമെയിൽmdvennikkulam1988@gmail.com
കോഡുകൾ
സ്കൂൾ കോഡ്[[37633

സ്ഥാപിതദിവസം=]] ([https://sametham.kite.kerala.gov.in/37633

സ്ഥാപിതദിവസം= സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം20
പെൺകുട്ടികളുടെ എണ്ണം18
വിദ്യാർത്ഥികളുടെ എണ്ണം38
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ഷിബു ബി
അവസാനം തിരുത്തിയത്
19-11-2020Jollyv1234

[[Category:37633

സ്ഥാപിതദിവസം= സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ പുറമറ്റം പഞ്ചായത്തിൽ 3ാം വാർഡിൽ വെണ്ണിക്കുളം ജംഗ്ഷനു സമീപം എം.ഡി.എൽ - പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. സ്ക്കൂൾ സ്ഥാപിതമായത്1888 ൽ ആണ്

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ-ജോളി വറുഗീസ്, ജോളി ഐപ്പ്, ശോഭന ഏബ്രഹാം.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ, ആഘോഷങ്ങൾ, ക്വിസ് മത്സരങ്ങൾ, ടാലന്റ് ലാബ്, പഠനോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദി.സബ് ജില്ലയിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു ' മികച്ച വിജയം ലഭിക്കുന്നു

ക്ളബുകൾ ഗണിത ക്ലബ്ബ് -ഹരിത ക്ലബ്ബ് - ശാസ്ത്ര ക്ലബ്ബ് - വിദ്യാരംഗം - പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി