എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ് (മൂലരൂപം കാണുക)
21:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 27: | വരി 27: | ||
= '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' = | = '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' = | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് ആണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ പാചകപ്പുരയും യും ടോയ്ലറ്റുംപ്രത്യേകം തന്നെ ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്.ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ മുറ്റവും ഇവിടെ ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |