"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 226: വരി 226:




'''<big><u>സ്കൂൾ പ്രധാനാദ്ധ്യാപിക</u></big>'''
'''<big><u>സ്കൂൾ പ്രധാനാദ്ധ്യാപിക</u></big>'''  
[[പ്രമാണം:SHINY.jpg|ഇടത്ത്‌|ലഘുചിത്രം|245x245ബിന്ദു|38437-ഷൈനി വർഗീസ് ]]
[[പ്രമാണം:SHINY.jpg|ഇടത്ത്‌|ലഘുചിത്രം|245x245ബിന്ദു|38437-ഷൈനി വർഗീസ് ]]




വരി 238: വരി 239:


'''<big><u>സ്കൂൾ സ്റ്റാഫ്</u></big>'''
'''<big><u>സ്കൂൾ സ്റ്റാഫ്</u></big>'''
== ദിനാചരണങ്ങൾ ==
ഓരോദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
<nowiki>*</nowiki>ജൂൺ 5-ലോക പരിസ്ഥിതി ദിനം -
വ്യക്ഷത്തൈ നടൽ, വിത്ത് വിതരണം, പോസ്റ്റർ, പരിസ്ഥിതി ദിന ക്വിസ് ,പൂന്തോട്ട നിർമ്മാണം
<nowiki>*</nowiki>ജൂൺ 19- വായനാദിനം -
ലൈബ്രറി പുസ്തക പരിചയം, വായനാക്കുറിപ്പ് തയ്യാറാക്കൽ, വായനാ ക്വിസ്, പോസ്റ്റർ രചന ,പ്രസംഗ മത്സരം, ഉപന്യാസ രചന ,വായനാദിന പ്രതിജ്ഞ,വായനാവാരം ആഘോഷിക്കൽ, വായനാ മത്സരം
<nowiki>*</nowiki>ജൂൺ 26_ ലോക ലഹരി  വിരുദ്ധ ദിനം - ബോധവൽക്കരണക്ലാസ് ,ലഹരി വിരുദ്ധ പ്രതിജ്ഞ,
ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ രചന
<nowiki>*</nowiki>ജൂലൈ 5- ബഷീർ ചരമദിനം‌ - ബഷീറിൻ്റെ
കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ ദിന ക്വിസ് ,വായനാക്കുറിപ്പ് തയ്യാറാക്കൽ
<nowiki>*</nowiki>ജൂലൈ 21-ചാന്ദ്രദിനം -
ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം.
<nowiki>*</nowiki>ആഗസ്റ്റ് 9_നാഗസാക്കി ദിനം - ബോധവൽക്കരണ ക്ലാസ്, യുദ്ധത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ
<nowiki>*</nowiki>ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം -
പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിനപതിപ്പ്, ക്വിസ്, പ്രസംഗം, ദേശഭക്തിഗാന മത്സരം
<nowiki>*</nowiki>സെപ്റ്റംബർ 14-ദേശീയ ഹിന്ദി ദിനം -
ഹിന്ദി പതിപ്പ് നിർമ്മാണം, ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, ഹിന്ദി ഗാനാലാപന മത്സരം.
<nowiki>*</nowiki>ഒക്ടോബർ - 2 ഗാന്ധിജയന്തി - പരിസര ശുചീകരണം, ഗാന്ധിജയന്തി ക്വിസ്, പതിപ്പ് നിർമ്മാണം
<nowiki>*</nowiki>നവംബർ - 1 കേരളപ്പിറവി ദിനം_
മാത്യ ഭാഷ പ്രതിജ്ഞ ചൊല്ലൽ, മാതൃഭാഷയുടെ മഹത്വം വർണ്ണിക്കുന്ന കവിതകളും ഗാനങ്ങളും അവതരിപ്പിക്കൽ, പതിപ്പ് നിർമ്മാണം,ക്വിസ് .
<nowiki>*</nowiki>നവംബർ-14 ശിശുദിനം -
ശിശുദിന റാലി, ശിശുദിന പ്രസംഗം,
കുട്ടികളുടെ കലാപരിപാടികൾ, ശിശുദിനപതിപ്പ്.
<nowiki>*</nowiki>ഡിസംമ്പർ-1 ലോക എയിഡ്സ് ദിനം -
ബോധവൽക്കരണ ക്ലാസ്.
<nowiki>*</nowiki>ഡിസംബർ - 3 ലോക ഭിന്നശേഷി ദിനം -
കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തൽ.
<nowiki>*</nowiki>ജനുവരി-26 റിപ്പബ്ലിക് ദിനം -
പതാക ഉയർത്തൽ, മഹത് വ്യക്തികളെ അനുസ്മരിക്കൽ.
<nowiki>*</nowiki>ജനുവരി -30 രക്തസാക്ഷി ദിനം -
മൗന പ്രാർത്ഥന, ഗാന്ധിജിയെ അനുസ്മരിക്കൽ
<nowiki>*</nowiki>ഫെബ്രുവരി 28-ദേശീയ ശാസ്ത്രദിനം -
ശാസ്ത്ര ദിന ക്വിസ് മത്സരങ്ങൾ ,ശാസ്ത്രവ ബോധമുളവാക്കുന്ന പ്രസംഗങ്ങൾ, ശാസ്ത്ര പ്രദർശനം.
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397916" എന്ന താളിൽനിന്ന് ശേഖരിച്ചത്