"സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ്  എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ്  എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം [[ആരംഭിച്ചത്.ക്ഷേത്ര]] മൈതാനിയോട് ചേർന്നുനിൽക്കുന്ന സെൻറ് ഫ്രാൻസിസ് സ്കൂൾ നാട്ടുകാരുടെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിവായി നിലകൊള്ളുന്നു.
 
ശ്രീ. വി. പി. നാരായണ കുറുപ്പ്, ശ്രീ.കെ. ആർ. ലോനപ്പൻ, ശ്രീ. ടി.വി. അന്തോണി, ശ്രീ. ടി.വി. ജോസഫ്, . ശ്രീ.പി. ഗോവിന്ദപിഷാരടി എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാക്കൾ .
 
1939 - ൽ 1, 2, 3 ക്ലാസ്സുകളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. 1942 - ൽ മൂന്നാം ക്ലാസ് വരെ ആറ് ഡിവിഷനുകൾ നിലനിന്നിരുന്നു. 1945 - ൽനാലാം ക്ലാസും 1950-ൽഅഞ്ചാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളാണ് നിലവിലുള്ളത്.
 
കുട്ടികളുടെ വിദ്യാഭ്യാസപരമായും മാനസികമായും സാമൂഹികമായും കായികമായും കലാപരമായും ഉള്ള വളർച്ചയ്ക്ക് എല്ലാ സൗകര്യങ്ങളും പരിശ്രമങ്ങളും ഈ സ്ഥാപനത്തിൽ ലഭ്യമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425527" എന്ന താളിൽനിന്ന് ശേഖരിച്ചത്