ഉള്ളടക്കത്തിലേക്ക് പോവുക

"വി എൽ പി എസ് പുതുശ്ശേരിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15223PSITC (സംവാദം | സംഭാവനകൾ)
No edit summary
15223PSITC (സംവാദം | സംഭാവനകൾ)
No edit summary
വരി 133: വരി 133:
പ്രമാണം:15223.chacko pp.jpeg.jpg|ചാക്കോ പി പി
പ്രമാണം:15223.chacko pp.jpeg.jpg|ചാക്കോ പി പി
</gallery>
</gallery>
== ഭൗതികസൗകര്യങ്ങൾ ==
* 8 ക്ലാസ് മുറികൾ
* ഓഫീസ് റൂം
* പാചകപ്പുര
* [[ശിശു സൗഹൃദ ബയോ പാ൪ക്ക്]]
* വിശാലമായ കളിസ്ഥലം
*
* പ്രീപ്രൈമറി  പഠനം
* കംപ്യൂട്ട൪ റൂം
* സ്മാ൪ട്ട് ക്ലാസ് റൂം
* ലൈബ്രറി
* സ്കൂൾ ബസ്
* എല്ലാ ക്ലാസിലും ശബ്ദ സംവിധാനം
* ഇലക്ട്രിക് ബെൽ
* ക്ലാസ് ലൈബ്രറി
* പബ്ലിക് അ‍ഡ്രസ്സിംഗ് സിസ്ററം
* കുട്ടികളുടെ പാർക്ക്.<br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[വി എൽ പി എസ് പുതുശ്ശേരിക്കടവ്/ഐ.ടി. ക്ലബ്ബ് വിജയകരമായി പ്രവർത്തിക്കുന്നു|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]].
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
* ശാസ്ത്ര മേള
* സ്കൂൾ സ്പോർട്സ്
*
<gallery perrow="10">
പ്രമാണം:15223.nursary.jpeg.jpg
പ്രമാണം:15223-5.jpg|KALOLSAVAM
പ്രമാണം:15223.NURSARY 1 .JPEG.jpg|MOTHER PTA
പ്രമാണം:15223.JITHU .JPEG.jpg|INTERVIEW WITH JITHTHAMPURAN POET
പ്രമാണം:15223 office.jpeg.jpg|OFFICE SRG DISCUTION
പ്രമാണം:15223-sastram.jpeg.jpg|SASTHRAMELA.
പ്രമാണം:15223-1.jpg|COMPUTER TRAINING
</gallery>സ്കൂൾ കലോത്സവം
  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
#
#
#
#
#
#
{| class="wikitable"
{| class="wikitable"
|+
!നമ്പർ
!നമ്പർ  
!പേര്
!പേര്
|-
|-
വരി 214: വരി 163:
|ബീന പി
|ബീന പി
|}
|}
== ഭൗതികസൗകര്യങ്ങൾ ==
* 8 ക്ലാസ് മുറികൾ
* ഓഫീസ് റൂം
* പാചകപ്പുര
* [[ശിശു സൗഹൃദ ബയോ പാ൪ക്ക്]]
* വിശാലമായ കളിസ്ഥലം
*
* പ്രീപ്രൈമറി  പഠനം
* കംപ്യൂട്ട൪ റൂം
* സ്മാ൪ട്ട് ക്ലാസ് റൂം
* ലൈബ്രറി
* സ്കൂൾ ബസ്
* എല്ലാ ക്ലാസിലും ശബ്ദ സംവിധാനം
* ഇലക്ട്രിക് ബെൽ
* ക്ലാസ് ലൈബ്രറി
* പബ്ലിക് അ‍ഡ്രസ്സിംഗ് സിസ്ററം
* കുട്ടികളുടെ പാർക്ക്.


== '''<big>നിലവിലെ അധ്യാപകർ</big>''' ==
== '''<big>നിലവിലെ അധ്യാപകർ</big>''' ==
{| class="wikitable"
{| class="wikitable"
|+
!
!പേര്
!പേര്
!ഫോൺ നമ്പർ
!ഫോൺ നമ്പർ
!തസ്തിക
!തസ്തിക
|-
|-
|1
|'''രശ്മി ആർ നായർ'''
|'''രശ്മി ആർ നായർ'''
|9946409239
|9946409239
|ഹെ‍ഡ്മിസ്ട്രസ്സ്
|ഹെ‍ഡ്മിസ്ട്രസ്സ്
|-
|-
|2
|'''ബിന്ദു മോൾ കെ'''
|'''ബിന്ദു മോൾ കെ'''
|9400588441
|9400588441
|LPST
|LPST
|-
|-
|3
|'''റോസ ഒ ജെ'''
|'''റോസ ഒ ജെ'''
|8589932069
|8589932069
|LPST
|LPST
|-
|-
|4
|'''മൊയ്തു .ഇ എ'''
|'''മൊയ്തു .ഇ എ'''
|9605224446
|9605224446
|FULL TIME ARABIC LP
|FULL TIME ARABIC LP
|-
|-
|5
|'''അനൂപ് പി സി'''
|'''അനൂപ് പി സി'''
|9961273103
|9961273103
|LPST
|LPST
|-
|-
|6
|'''ഷിനി ആർ'''
|'''ഷിനി ആർ'''
|9544297171
|9544297171
|LPST
|LPST
|-
|-
|7
|'''നീതു എൻ'''
|'''നീതു എൻ'''
|7639689664
|7639689664
|LPST
|LPST
|-
|-
|9
|'''സ്നിഗ്ദ'''
|'''സ്നിഗ്ദ'''  
|9497643652
|9497643652
|LPST
|LPST
വരി 272: വരി 230:
പ്രമാണം:15223.snigda.jpeg.jpg|സ്നിഗ്ദ്ധ പി
പ്രമാണം:15223.snigda.jpeg.jpg|സ്നിഗ്ദ്ധ പി
</gallery>
</gallery>
#
=='''സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.'''==
 
 
== '''സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്.''' ==
 
 
== '''പി ടി എ''' . ==
 
 
=== '''അക്കാധമിക പ്രവർത്തനങ്ങൾ''' ===
 
 
=== '''ക്ലബുകൾ.''' ===
{| class="wikitable"
|+
|[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
|[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
|[[വി എൽ പി എസ് പുതുശ്ശേരിക്കടവ്/ഐ.ടി. ക്ലബ്ബ് വിജയകരമായി പ്രവർത്തിക്കുന്നു|ഐ.ടി. ക്ലബ്ബ്]] 
|[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
|[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ]]
|ഹലോ ഇംഗ്ലീഷ്
|-
|[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
|[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]. 
|[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
|[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
|അറബി ക്ലബ്
|മലയാളത്തിളക്കം
|}


==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൂൾ ശാസ്ത്ര മേള
* സ്കൂൾ സ്പോർട്സ്സ്
* സ്കൂൾ കലാമേള
* ബാല സഭ
* സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
* പഠന യാത്ര.
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:15223-NATNAL AWARD.JPEG.jpg|ലഘുചിത്രം|2009 ലെ ദേശീയ അധ്യാപക അവാർഡ് ശ്രീമതി '''ബീന ടീച്ചർ''' ബഹുമാനപ്പെട്ട '''''രാഷ്ട്രപതി'''''  '''പ്രതിഭാ ദേവി സിംഗ് പാട്ടീലിൽ''' നിന്നും സ്വീകരിക്കുന്നു.]]
[[പ്രമാണം:15223-NATNAL AWARD.JPEG.jpg|ലഘുചിത്രം|2009 ലെ ദേശീയ അധ്യാപക അവാർഡ് ശ്രീമതി '''ബീന ടീച്ചർ''' ബഹുമാനപ്പെട്ട '''''രാഷ്ട്രപതി'''''  '''പ്രതിഭാ ദേവി സിംഗ് പാട്ടീലിൽ''' നിന്നും സ്വീകരിക്കുന്നു.]]
വരി 309: വരി 302:
# നിത രാജ്
# നിത രാജ്
<gallery>
<gallery>
പ്രമാണം:15223-lss.jpeg.jpg|2018-19 വർഷത്ത എൽ എസ് എസ് വിജയികൾ.1.ടെസ ടോം.2. സുധീപ് കുമാർ പി എസ്
</gallery>
</gallery>


വരി 329: വരി 321:
* റിപ്പബ്ലിക് ദിനം
* റിപ്പബ്ലിക് ദിനം
* വാർഷിതകാഘോഷം
* വാർഷിതകാഘോഷം
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വഴികാട്ടി


== വഴികാട്ടി ==
വയനാട് കൽപ്പററയിൽ നിന്നും  പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ  '''16 ാം മൈൽ''' ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.
വയനാട് കൽപ്പററയിൽ നിന്നും  പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ  '''16 ാം മൈൽ''' ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.


{{#multimaps:11.69671,75.98039|zoom=13}}
{{#multimaps:11.69671,75.98039|zoom=13}}

22:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി എൽ പി എസ് പുതുശ്ശേരിക്കടവ്
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.
വിലാസം
പുതുശ്ശേരിക്കടവ് പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936273181
ഇമെയിൽvlpsputhussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്15223 (സമേതം)
യുഡൈസ് കോഡ്32030301205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപ്പററ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പററ
തദ്ദേശസ്വയംഭരണസ്ഥാപനംപടി‍ഞ്ഞാറത്തറ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം /ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി ആർ നായർ
പി.ടി.എ. പ്രസിഡണ്ട്ജോൺ ബേബി
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷമി.
അവസാനം തിരുത്തിയത്
24-01-202215223PSITC



വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.

വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ  ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു   16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എ‍‍ൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയത്തിന്റെ ലഘു ചരിത്രം.

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പ‍‍ഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം  ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില് പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം      ആൺകുട്ടികളും.    പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ  പ്രവർത്തിച്ച  ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം  സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ       എം എ ഭാനുമാസ്റററിന്  സ്കൂൾ  കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി .കൂ‍ടുതൽ വായിക്കാം

സ്കൂൾ മാനേജർ

പി ആർ സൗദാമിനി ‍ടീച്ചർ

01/09/2018 മുതൽ.



മുൻകാല മാനേജ്മെന്റ്.

സ്കൂൾ വിസ്തീർണം.

വിശാലവും സുന്ദരവുമായ 2 ഏക്കർ സ്ഥലത്ത് 7 ക്ളാസ് മുറികൾ അടങ്ങിയ ഒരു കെട്ടിടവും മററു രണ്ടു കെട്ടിടങ്ങളിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏരിയ  : 142 അടി നീളം

മുൻകാല അധ്യാപകർ

അധ്യാപകരുടെ പേര് ക്രമ നമ്പർ
1 ഏലിക്കുട്ടി ടീച്ചർ 11
2 പി അഗസ്ററിൻ മാസ്ററർ 12
3 തിലകമ്മ ടീച്ചർ 13
4 കെ ജെ അബ്രഹാം 14
5 കെ എ ആലീസ് 15
6 ഉഷാദേവി 16
7 മൈത്രി ടീച്ചർ 17
കൂടുതൽ അറിയാൻ 18

മുൻ സാരഥികൾ

നമ്പർ പേര്
1 ഉണ്ണുി മാസ്ററർ
2 അബൂബക്കർ മാസ്ററർ
3 എം എ ഭാനു മാസ്ററർ
4 സൗദാമിനി ടീച്ചർ
5 എം പി ചെറിയാൻ മാസ്ററർ
6 ചാക്കോ പൊട്ടൻപുഴ
7 മത്തായി പി ‍ഡി
8 ബീന പി

ഭൗതികസൗകര്യങ്ങൾ

  • 8 ക്ലാസ് മുറികൾ
  • ഓഫീസ് റൂം
  • പാചകപ്പുര
  • ശിശു സൗഹൃദ ബയോ പാ൪ക്ക്
  • വിശാലമായ കളിസ്ഥലം
  • പ്രീപ്രൈമറി പഠനം
  • കംപ്യൂട്ട൪ റൂം
  • സ്മാ൪ട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സ്കൂൾ ബസ്
  • എല്ലാ ക്ലാസിലും ശബ്ദ സംവിധാനം
  • ഇലക്ട്രിക് ബെൽ
  • ക്ലാസ് ലൈബ്രറി
  • പബ്ലിക് അ‍ഡ്രസ്സിംഗ് സിസ്ററം
  • കുട്ടികളുടെ പാർക്ക്.

നിലവിലെ അധ്യാപകർ

പേര് ഫോൺ നമ്പർ തസ്തിക
രശ്മി ആർ നായർ 9946409239 ഹെ‍ഡ്മിസ്ട്രസ്സ്
ബിന്ദു മോൾ കെ 9400588441 LPST
റോസ ഒ ജെ 8589932069 LPST
മൊയ്തു .ഇ എ 9605224446 FULL TIME ARABIC LP
അനൂപ് പി സി 9961273103 LPST
ഷിനി ആർ 9544297171 LPST
നീതു എൻ 7639689664 LPST
സ്നിഗ്ദ 9497643652 LPST

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.

സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്.

പി ടി എ .

അക്കാധമിക പ്രവർത്തനങ്ങൾ

ക്ലബുകൾ.

പരിസ്ഥിതി ക്ലബ്ബ് സയൻ‌സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് സ്കൗട്ട് & ഗൈഡ്സ ഹലോ ഇംഗ്ലീഷ്
വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. ബാലശാസ്ത്ര കോൺഗ്രസ്സ്. അറബി ക്ലബ് മലയാളത്തിളക്കം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ശാസ്ത്ര മേള
  • സ്കൂൾ സ്പോർട്സ്സ്
  • സ്കൂൾ കലാമേള
  • ബാല സഭ
  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  • പഠന യാത്ര.

നേട്ടങ്ങൾ

2009 ലെ ദേശീയ അധ്യാപക അവാർഡ് ശ്രീമതി ബീന ടീച്ചർ ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രതിഭാ ദേവി സിംഗ് പാട്ടീലിൽ നിന്നും സ്വീകരിക്കുന്നു.
  1. ദേശീയ അധ്യാപക അവാ൪ഡ് 2009
  2. നല്ലപാഠം അവാ൪ഡ് 2016
  3. മികവ് അവാ൪ഡ് 2015
  4. ബസ്ററ് പി ററി എ അവാർഡ് 2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൽ എസ് എസ് വിജയികൾ

  1. ബിമൽ രവീന്ദ്രൻ
  2. ഫ്രാങ്ക്ലിൻ മരിയ തോമസ്
  3. ദയ അജിത്ത്
  4. നിശാന്ത് ജോസ്
  5. സജിന സജി
  6. ലിനിഷ കെ എ
  7. അബ്ദുൽ സത്താർ ഇ
  8. അർജുൻ കെ എ
  9. അലോണ ബിജു
  10. ആര്യനന്ദ കെ എസ്
  11. ടെസ ടോം
  12. സുധീപ് കുമാർ പി എസ്
  13. നിത രാജ്

ചിത്രശാല

ദിനാചരണങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാ ദിനം
  • ചാന്ദ്ര ദിനം
  • ഹിരോഷിമ നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണാഘോഷം
  • അധ്യാപക ദിനം
  • ഗാന്ധി ജയന്തി
  • ശിശു ദിനം
  • ക്രിസ്തുമസ്
  • ഈദുൽ ഫിത്തർ/റംസാൻ
  • റിപ്പബ്ലിക് ദിനം
  • വാർഷിതകാഘോഷം
  • നേർക്കാഴ്ച

വഴികാട്ടി

വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.

{{#multimaps:11.69671,75.98039|zoom=13}}