"എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31210-skvglps (സംവാദം | സംഭാവനകൾ)
31210-skvglps (സംവാദം | സംഭാവനകൾ)
വരി 100: വരി 100:
അധ്യാപികയായ അമ്പിളി ടീച്ചറിന്റെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്വിസ് മത്സരങ്ങൾ , ഗണിതകേളി, ജ്യമിതീയ രൂപങ്ങളുടെ നിർമ്മാണം, ചാർട്ട് വരക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്.  

====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
രശ്മി ടീച്ചറിന്റെ മേൽനോട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരം, ശേഖരണം പ്രസംഗ മത്സരങ്ങൾ ഇവ നടത്തുന്നു.  
===പരിസ്ഥിതി ക്ലബ്ബ്===
===പരിസ്ഥിതി ക്ലബ്ബ്===
  എല്ലാ അദ്ധ്യാപരുടെയും നേതൃത്വം പരിസ്ഥിതി  ക്ലബിന് ഉണ്ട്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി വരുന്നു. സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും സംരക്ഷിച്ചു വരികയും ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികൾ വീട്ടുവളപ്പിൽ തൈകൾ നടാറുണ്ട്.' പരിസ്ഥിതി ഗാനം ആലപിക്കൽ, പോസ്റ്റർ രചന എന്നിവയും ദിനാചരണത്തിന്റെ ഭാഗമാകുന്നു.

"https://schoolwiki.in/എസ്_കെ_വി_ഗവ.എൽ_പി_എസ്_കുറിഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്