"പി.എം.എം.യു.പി.എസ് താളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൗതികസൗകര്യങ്ങൾ |
ചരിത്രം |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു. 1976 ൽ 319 വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22 അധ്യായന വർഷം പ്രീപ്രൈമറി ഉൾപ്പെടെ 1300 ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.''' | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു. ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു . "അല്ല നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ സ്കൂൾ എന്ന ആശയം മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി.''' [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
16:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.എം.എം.യു.പി.എസ് താളിപ്പാടം | |
|---|---|
| വിലാസം | |
താളിപ്പാടം നമ്പൂരിപ്പൊട്ടി പി.ഒ. , 679333 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04931 277844 |
| ഇമെയിൽ | pmmupschool1976@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48471 (സമേതം) |
| യുഡൈസ് കോഡ് | 32050402607 |
| വിക്കിഡാറ്റ | Q64565552 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 481 |
| പെൺകുട്ടികൾ | 457 |
| അദ്ധ്യാപകർ | 38 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റഫൽ റഹ്മാൻ ടി എ |
| പി.ടി.എ. പ്രസിഡണ്ട് | മൂസാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 48471 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു. 1976 ൽ 319 വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ ഇന്ന് 2021 - 22 അധ്യായന വർഷം പ്രീപ്രൈമറി ഉൾപ്പെടെ 1300 ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
ചരിത്രം
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു. ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു . "അല്ല നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ സ്കൂൾ എന്ന ആശയം മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് തുടർന്ന് വായിക്കുക
അക്കാദമികം
പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ morning അസംബ്ലി എന്നിവ നടത്തുന്നു. തുടർന്ന് വായിക്കുക
ശിൽപ്പശാല
വായനാവാരം
ജനസംഖ്യ ദിനം
ചന്ദ്രദിനം
ഗൃഹസന്ദർശനം
ഹിരോഷിമ നാഗസാക്കി
ഓസോൺ ദിനം
ഹിന്ദി ദിവസ്
ഗാന്ധിജയന്തി
ബിരിയാണി ചലഞ്ച്
പോഷൻ അഭിയാൻ
LSS,USS
മക്കൾക്കൊപ്പം
ഉച്ചഭക്ഷണം
അധിജീവനം
SARGA 2K21 -KG FEST
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാതൃകാപ്രവർത്തനങ്ങൾ
- സ്നേഹ സന്ധ്യ
- കോർണർ പിടിഎ
- നാവിൽ തുമ്പത്ത്
- ലിറ്റിൽ കമന്റ്സ്
- സ്റ്റാർ റേഡിയോ 48471
- രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.344906,76.331538|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48471
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ