"ഗവ. എൽ പി എസ് ഊളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
<br /> | <br /> | ||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=അജയ പ്രസാദ് | |പി.ടി.എ. പ്രസിഡണ്ട്=അജയ പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Schoolphoto 43303.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . | തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . | ||
1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ | 1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ | ||
വരി 71: | വരി 67: | ||
പ്രഥമാദ്ധ്യാപികയായ ശ്രീമതി സുനന്ദ ആർ ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു . | പ്രഥമാദ്ധ്യാപികയായ ശ്രീമതി സുനന്ദ ആർ ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു . | ||
ഭൗതിക സൗകര്യങ്ങൾ | == ഭൗതിക സൗകര്യങ്ങൾ == | ||
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്. | മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്. | ||
വരി 124: | വരി 120: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം . | |||
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .5 കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം . | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* | |||
|} | |||
|} | |||
{{#multimaps: 8.5300843,76.9649118 | zoom=18 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
18:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ഊളമ്പാറ | |
---|---|
വിലാസം | |
ഊളന്പാറ ഗവർമെൻ്റ് എൽ പി എസ് ഊളന്പാറ , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 04 - 2020 |
വിവരങ്ങൾ | |
ഫോൺ | 0471 2434726 |
ഇമെയിൽ | oolamparagovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43303 (സമേതം) |
യുഡൈസ് കോഡ് | 32141000805 |
വിക്കിഡാറ്റ | Q64037235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനന്ദ ആർ |
പി.ടി.എ. പ്രസിഡണ്ട് | അജയ പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
28-01-2022 | JOLLYROY |
== ചരിത്രം == തിരുവനന്തപുരം കോർപ്പറേഷനിൽ പേരൂർക്കട വാർഡിലാണ് ഊളമ്പാറ ഗവ.എൽ .പി എസ് സ്ഥിതി ചെയ്യുന്നത് . 1920 കാലഘട്ടത്തിലാണ് ഊളമ്പാറ കൊക്കോട് എന്ന പ്രദേശത്തു റോഡരികിലായി ഓലകൊണ്ട് മേഞ്ഞ ഒരു പുരയിൽ സ്കൂൾ ആരംഭിച്ചത് .ഈ സ്ഥലത്തിനടുത്തായി മറ്റു വിദ്യാലയങ്ങളൊന്നും ഇല്ലായിരുന്ന സാഹചര്യത്തിൽ 25 കുട്ടികളും ഒരധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1945 -ലാണ് ഇന്നു കാണുന്ന കെട്ടിടം നിർമ്മിച്ചത് ഈ കാലഘട്ടത്തിൽ 300 ഓളം കുട്ടികളും ,പത്തോളം അധ്യാപകരും ഉണ്ടായിരുന്നു .1 മുതൽ 5 വരെ യായിരുന്നു ക്ളാസ്സുകൾ . ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . പ്രഥമാദ്ധ്യാപികയായ ശ്രീമതി സുനന്ദ ആർ ,3 അദ്ധ്യാപകരും 1 പി .ടി .സി മീനിയലും ഇവിടെ സേവനമനുഷ്ഠിക്കുന്നു .2011 മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു .30 കുട്ടികൾ എവിടെ പഠിക്കുന്നു .
== ഭൗതിക സൗകര്യങ്ങൾ ==
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂൾ ആണ് നമ്മുടേത് .ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ ഉണ്ട് .പുതിയതായി നിർമിച്ച അടുക്കളയും ഡൈനിങ്ങ് ഹാളുമുണ്ട് .കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റു കളി ഉപകരണങ്ങൾ ഉണ്ട്.പുതിയതായി നിർമിച്ച ഒരു കമ്പ്യൂട്ടർ റൂമും ഉണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗ0
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
നമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലയളവ് |
1 | ശ്രീമതി ആലീസ് എബ്രാഹം | 2005-2019 |
2 | ശ്രീമതി ഷൈല പി .കെ | 2019-2020 |
3 | ശ്രീമതി ബിന്ദു ബി .എൻ | 2020-2021 |
4 | ശ്രീമതി സുനന്ദ ആർ | 2021- |
---|---|---|
5 | ||
പ്രശംസ
ഡോ .ജി .ശ്രീധരൻ ,ശശിധരൻ ,ലത ,ഡി .വൈ .എസ് .പി മാരായ ശ്രീ .ശ്രീകണ്ഠൻ നായർ ,ഡോ .ഓംകുമാർ എന്നിവർ പൂർവ്വവിദ്യാര്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പേരൂർക്കട ജംഗ്ഷനിൽ നിന്നും 1 .4 കിലോ .മീറ്റർ ഓട്ടോ / ബസ് മാർഗം എത്തിച്ചേരാം . ശാസ്തമംഗലം ജംഗ്ഷനിൽ നിന്നും 1 .9 കിലോ .മീറ്റർ ഓട്ടോ /ബസ് മാർഗം എത്തിച്ചേരാം . തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .5 കിലോ .മീറ്റർ ഓട്ടോ/ ബസ് മാർഗം എത്തിച്ചേരാം . |
{{#multimaps: 8.5300843,76.9649118 | zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43303
- 2020ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ