"എം.‍ ‍ഡി. എൽ. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
 
മലയാളമാസം 10-3-1090-ൽ സ്ഥാപിതമായ വിദ്യാലയം നാനാജാതി മതസ്ഥർക്കും വിദ്യ പകർന്നു നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആണ്. ഈ പ്രദേശവാസികൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി പോകേണ്ടതായി വന്നു. തന്മൂലം പലർക്കും വിദ്യാഭ്യാസം ലഭിക്കാതെ വന്നു. അങ്ങനെ ഈ പ്രദേശവാസികൾ നാരങ്ങാനത്ത് നിന്ന് രണ്ട് അധ്യാപകരെ വരുത്തി കുടിപള്ളിക്കൂടം ആയി തുടക്കമിട്ടു. ഈ നാട്ടിലുള്ള പ്രസിദ്ധരായ നായർ തറവാട്ടുകാർ വസ്തു ദാനം നൽകി ഈ വിദ്യാലയം സ്ഥാപിച്ചു നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് തിരുമേനിക്ക് ഈ സ്കൂൾ കൈമാറുകയും ചെയ്തു. എം എസ് സി മാനേജ്മെൻറ് സ്കൂളിന് അംഗീകാരം നേടി തുടർന്ന് എംഎസ്സി മാനേജ്മെന്റിൽ നിന്ന് കാതോലിക്കേറ്റ് ആൻഡ് എംഡി കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിലേക്ക് മാറുകയായിരുന്നു ആദ്യകാലത്തെ ഏഴ് അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു പിന്നീട് ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരികയും 3 അധ്യാപകരായി ചുരുങ്ങുകയും ചെയ്തു. ഇപ്പോൾ ഈ സ്ഥാപനം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലാണ്
1914-ൽ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. തുടർന്ന് എം എസ്സ് സി മാനേജ്‌മന്റ് സ്കൂളിന് അംഗീകാരം നേടി. തുടർന്ന് എം എസ്സ് സി മാനേജ്മെന്റിൽ നിന്ന് കാതോലിക്കേറ്റ് & എം ഡി കോർപറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലേക്ക് മാറുകയുണ്ടായി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25 സെൻറ് സ്ഥലത്തിൽ ഒറ്റ കെട്ടിടം ആയിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓഫീസിന് പ്രത്യേക മുറി ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ, കുടിവെള്ള സൗകര്യം ,പാചക പുര എന്നിവ നിലവിലുണ്ട്.
25 സെൻറ് സ്ഥലത്തിൽ ഒറ്റ കെട്ടിടം ആയിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓഫീസിന് പ്രത്യേക മുറി ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ, കുടിവെള്ള സൗകര്യം ,പാചക പുര എന്നിവ നിലവിലുണ്ട്.
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391752" എന്ന താളിൽനിന്ന് ശേഖരിച്ചത്