"എൽ പി എസ് ആറ്റുവാത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടനാട് താലൂക്കിലെ കാർഷിക ഗ്രാമമായ ചമ്പക്കുളം ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ആറ്റുവാത്തല ഗവ.എൽ.പി.സ്കൂൾ . പ്രീ-പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ ചാക്കോ കാഞ്ഞു പറമ്പന്റെ കുടുംബമായ കാഞ്ഞൂപ്പറമ്പിൽ കുടുംബം മുൻകൈയെടുത്ത് 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ചെറുവള്ളങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. തങ്ങളുടെ വീടുകളിലുള്ള കുട്ടികളും നാട്ടിലെ കുട്ടികളുമെല്ലാം ഒരുമിച്ചിരുന്ന് പഠിക്കുന്ന സമഭാവനയുടെ ഇടമായിരുന്നു ഈ വിദ്യാലയം. പാവപ്പെട്ട കുട്ടികൾക്ക് സ്ലേറ്റും കല്ലു പെൻസിലും പുസ്തകവും കഞ്ഞിയുമൊക്കെ കൊടുത്തായിരുന്നു സ്കൂളിൽ എത്തിച്ചിരുന്നത്. | കുട്ടനാട് താലൂക്കിലെ കാർഷിക ഗ്രാമമായ ചമ്പക്കുളം ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ആറ്റുവാത്തല ഗവ.എൽ.പി.സ്കൂൾ . പ്രീ-പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ ചാക്കോ കാഞ്ഞു പറമ്പന്റെ കുടുംബമായ കാഞ്ഞൂപ്പറമ്പിൽ കുടുംബം മുൻകൈയെടുത്ത് 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ചെറുവള്ളങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. തങ്ങളുടെ വീടുകളിലുള്ള കുട്ടികളും നാട്ടിലെ കുട്ടികളുമെല്ലാം ഒരുമിച്ചിരുന്ന് പഠിക്കുന്ന സമഭാവനയുടെ ഇടമായിരുന്നു ഈ വിദ്യാലയം. പാവപ്പെട്ട കുട്ടികൾക്ക് സ്ലേറ്റും കല്ലു പെൻസിലും പുസ്തകവും കഞ്ഞിയുമൊക്കെ കൊടുത്തായിരുന്നു സ്കൂളിൽ എത്തിച്ചിരുന്നത്. | ||
കാലമേറെ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസം കുറച്ചു കൂടി ജനകീയമായി മാറിയപ്പോൾ വിദ്യാലയം നടത്തിക്കൊണ്ടു പോവുകയെന്നത് വിഷമകരമായി തീർന്നു. അങ്ങനെ ശ്രീ തോമസ് ആന്റണി കാഞ്ഞൂപ്പറമ്പ് എന്നയാൾ വിദ്യാലയം സർക്കാറിന് കൈമാറി. പിന്നീട് ശ്രീ.വി.പി.ചെല്ലപ്പൻ നായർ പ്രഥമാധ്യാപകനായിരുന്ന കാലത്ത് ഓലക്കെട്ടിടം തകർന്നു വീഴുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നും നിലനിൽക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങയ വിദ്യാർത്ഥികളിൽ പലരും ബാങ്ക് ജീവക്കാർ , സർക്കാർ ജീവനക്കാർ, വൈദീകർ, രാഷ്ട്രീയക്കാർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. | കാലമേറെ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസം കുറച്ചു കൂടി ജനകീയമായി മാറിയപ്പോൾ വിദ്യാലയം നടത്തിക്കൊണ്ടു പോവുകയെന്നത് വിഷമകരമായി തീർന്നു. അങ്ങനെ ശ്രീ തോമസ് ആന്റണി കാഞ്ഞൂപ്പറമ്പ് എന്നയാൾ വിദ്യാലയം സർക്കാറിന് കൈമാറി. പിന്നീട് ശ്രീ.വി.പി.ചെല്ലപ്പൻ നായർ പ്രഥമാധ്യാപകനായിരുന്ന കാലത്ത് ഓലക്കെട്ടിടം തകർന്നു വീഴുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നും നിലനിൽക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങയ വിദ്യാർത്ഥികളിൽ പലരും ബാങ്ക് ജീവക്കാർ , സർക്കാർ ജീവനക്കാർ, വൈദീകർ, രാഷ്ട്രീയക്കാർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. | ||