"എൽ പി എസ് ആറ്റുവാത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടനാട് താലൂക്കിലെ കാർഷിക ഗ്രാമമായ ചമ്പക്കുളം ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ആറ്റുവാത്തല ഗവ.എൽ.പി.സ്കൂൾ . പ്രീ-പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ ചാക്കോ കാഞ്ഞു പറമ്പന്റെ കുടുംബമായ കാഞ്ഞൂപ്പറമ്പിൽ കുടുംബം മുൻകൈയെടുത്ത് 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ചെറുവള്ളങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. തങ്ങളുടെ വീടുകളിലുള്ള കുട്ടികളും നാട്ടിലെ കുട്ടികളുമെല്ലാം ഒരുമിച്ചിരുന്ന് പഠിക്കുന്ന സമഭാവനയുടെ ഇടമായിരുന്നു ഈ വിദ്യാലയം. പാവപ്പെട്ട കുട്ടികൾക്ക് സ്ലേറ്റും കല്ലു പെൻസിലും പുസ്തകവും കഞ്ഞിയുമൊക്കെ കൊടുത്തായിരുന്നു സ്കൂളിൽ എത്തിച്ചിരുന്നത്. | കുട്ടനാട് താലൂക്കിലെ കാർഷിക ഗ്രാമമായ ചമ്പക്കുളം ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ആറ്റുവാത്തല ഗവ.എൽ.പി.സ്കൂൾ . പ്രീ-പ്രൈമറി മുതൽ 4ാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ ചാക്കോ കാഞ്ഞു പറമ്പന്റെ കുടുംബമായ കാഞ്ഞൂപ്പറമ്പിൽ കുടുംബം മുൻകൈയെടുത്ത് 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ചെറുവള്ളങ്ങളിലാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത്. തങ്ങളുടെ വീടുകളിലുള്ള കുട്ടികളും നാട്ടിലെ കുട്ടികളുമെല്ലാം ഒരുമിച്ചിരുന്ന് പഠിക്കുന്ന സമഭാവനയുടെ ഇടമായിരുന്നു ഈ വിദ്യാലയം. പാവപ്പെട്ട കുട്ടികൾക്ക് സ്ലേറ്റും കല്ലു പെൻസിലും പുസ്തകവും കഞ്ഞിയുമൊക്കെ കൊടുത്തായിരുന്നു സ്കൂളിൽ എത്തിച്ചിരുന്നത്. | ||
കാലമേറെ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസം കുറച്ചു കൂടി ജനകീയമായി മാറിയപ്പോൾ വിദ്യാലയം നടത്തിക്കൊണ്ടു പോവുകയെന്നത് വിഷമകരമായി തീർന്നു. അങ്ങനെ ശ്രീ തോമസ് ആന്റണി കാഞ്ഞൂപ്പറമ്പ് എന്നയാൾ വിദ്യാലയം സർക്കാറിന് കൈമാറി. പിന്നീട് ശ്രീ.വി.പി.ചെല്ലപ്പൻ നായർ പ്രഥമാധ്യാപകനായിരുന്ന കാലത്ത് ഓലക്കെട്ടിടം തകർന്നു വീഴുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നും നിലനിൽക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങയ വിദ്യാർത്ഥികളിൽ പലരും ബാങ്ക് ജീവക്കാർ , സർക്കാർ ജീവനക്കാർ, വൈദീകർ, രാഷ്ട്രീയക്കാർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. | |||
കാലമേറെ കഴിഞ്ഞപ്പോൾ വിദ്യാഭ്യാസം കുറച്ചു കൂടി ജനകീയമായി മാറിയപ്പോൾ വിദ്യാലയം നടത്തിക്കൊണ്ടു പോവുകയെന്നത് വിഷമകരമായി തീർന്നു. അങ്ങനെ ശ്രീ തോമസ് ആന്റണി കാഞ്ഞൂപ്പറമ്പ് എന്നയാൾ വിദ്യാലയം സർക്കാറിന് കൈമാറി. പിന്നീട് ശ്രീ.വി.പി.ചെല്ലപ്പൻ നായർ പ്രഥമാധ്യാപകനായിരുന്ന കാലത്ത് ഓലക്കെട്ടിടം തകർന്നു വീഴുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നും നിലനിൽക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങയ വിദ്യാർത്ഥികളിൽ പലരും ബാങ്ക് ജീവക്കാർ , സർക്കാർ ജീവനക്കാർ, വൈദീകർ, രാഷ്ട്രീയക്കാർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. | |||
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . | വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . | ||