ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര (മൂലരൂപം കാണുക)
12:51, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 231: | വരി 231: | ||
- ഹിബ കെ പി | - ഹിബ കെ പി | ||
=== 3. കോവിഡ് കാല കവിത === | |||
നവ്യാനുഭവങ്ങളില്ലാത്ത ലോകം | |||
ഉദയമില്ലാത്ത പകലുകൾ | |||
ഉറക്കമില്ലത്ത രാത്രികൾ | |||
[[പ്രമാണം:Sahal.jpg|ലഘുചിത്രം|198x198ബിന്ദു|മുഹമ്മദ് സഹൽ എം]] | |||
ഇരുളടഞ്ഞ മുറികൾ | |||
കണ്ടുമുട്ടലിന്റെ സുഗന്ധ - | |||
മില്ലാത്ത ബന്ധങ്ങൾ | |||
വേർപാടിൽ ആനന്ദം | |||
കണ്ടെത്തുന്ന വ്യക്തിത്വങ്ങൾ | |||
അടഞ്ഞു കിടക്കുന്ന ലൈബ്രറികളിലെ ... | |||
ചിതലരിക്കുന്ന പുസ്തകത്താളുകൾ | |||
താളമില്ലാത്ത ജീവിത കർമ്മങ്ങൾ | |||
ഓടുവിൽ ആരാരുമില്ലാത്ത | |||
അന്തിമ കർമങ്ങളും ! | |||
- മുഹമ്മദ് സഹൽ എം | |||
==വഴികാട്ടി== | ==വഴികാട്ടി== |