"നെടുമുടി സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Justinevp1234 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം ക‍ൂട്ടിച്ചേർത്ത‍ു.
Justinevp1234 (സംവാദം | സംഭാവനകൾ)
വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് മികച്ച ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്
66 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥല‍ും ക‍ുട്ടികള‍ുടെ ഉദ്യാനവ‍ും കളി ഉപകരണങ്ങള‍ും വിദ്യാലയത്തിനുണ്ട് . വിവരസാങ്കേതികവിദ്യാപഠനത്തിനായ‍ുള്ള മികച്ച കമ്പ്യ‍ൂട്ടർ ലാബ‍ും ലൈബ്രറിയ‍ും സയൻസ് , ഗണിത ലാബ‍ുകള‍ും വിദ്യാലയത്തിന‍ുണ്ട്. അത്യാധ‍ുനിക രീതിയില‍ുള്ള പാചകപ്പ‍ുരയ‍ും ടോയ്‍ലറ്റ് സംവിധാനങ്ങള‍ും വിദ്യാലയത്തിന‍ുണ്ട്.


   
   
"https://schoolwiki.in/നെടുമുടി_സൗത്ത്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്