"ജി.എൽ.പി.എസ്. വേങ്ങോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,754 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാർച്ച് 2022
No edit summary
വരി 65: വരി 65:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പാലക്കാട് ജില്ലയിലെ പൊള്ളാച്ചി പാതയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലാണ് വേങ്ങോടി ദേശം.കർഷക ജന സാമാന്യം അധിവസിക്കുന്ന ഈ പ്രദേശത്തിന് ഗതകാല സമൃദ്ധിയുടെ ഒരു ഭൂതകാലമുണ്ട്.ജാതി ജന്മി നാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദം കെന്നത്ത്, എക്കണത്ത്, മാണിക്കത്ത്,മച്ചാട്ട് എന്നീ നാലു തറവാട്ടുകാരായിരുന്നു എലപ്പുള്ളിൽ പ്രാമുഖ്യം ഉണ്ടായിരുന്നത്.ഈ തറവാടുകളിലെ കുട്ടികളെ എഴുത്തിനിരുത്തി പഠിപ്പിക്കുന്നതിനായി പ്രതേകം ആശാന്മാരെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനായുള്ള കുടിപ്പള്ളിക്കുടം കേന്നാത്ത് തറവാട്ടിൽ ഉണ്ടായിരുന്നു.
ഔദ്യോഗിക വിദ്യാഭാസത്തിന്റെ ആവശ്യകത നാട്ടിൽ പ്രചരിച്ചു വരുന്നതിന്റെ ഭാഗമായി അന്നത്തെ തറവാട്ടു കാരണവർ നിലവിലുള്ള സ്കൂളിന്റെ സമീപത്തായി വേറൊരു കുടിപ്പള്ളിക്കുടം സ്ഥാപിക്കുകയും, പൂളച്ചുവട് സ്കൂൾ എന്നാ പേരിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.മലബാർ ഡിസ്ട്രിക്ട്  ബോർഡിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഏകാധ്യാപക വിദ്യാലമായി പ്രവർത്തിച്ച സ്കൂളിന് 1917 ൽ സർക്കാർ അഗീകാരം ലഭിച്ചു. ഇന്ന് ഈ വിദ്യാലയം ജി എൽ പി എസ് വേങ്ങോടി എന്നാ പേരിൽ അറിയപ്പെടുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720586" എന്ന താളിൽനിന്ന് ശേഖരിച്ചത്