ജി.എൽ.പി.എസ്. വേങ്ങോടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ് വേങ്ങോടി

ജി.എൽ.പി.എസ്. വേങ്ങോടി
21327-schoolphoto.jpeg
വിലാസം
വേങ്ങോടി എലപ്പുള്ളി

വേങ്ങോടി എലപ്പുള്ളി
,
വേങ്ങോടി പി.ഒ.
,
678622
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽlpsvengody@gmail.com
കോഡുകൾ
സ്കൂൾ കോഡ്21327 (സമേതം)
യുഡൈസ് കോഡ്32060401007
വിക്കിഡാറ്റQ64689357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ വി.കെ.
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
26-08-202221327


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ പൊള്ളാച്ചി പാതയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലാണ് വേങ്ങോടി ദേശം.കർഷക ജന സാമാന്യം അധിവസിക്കുന്ന ഈ പ്രദേശത്തിന് ഗതകാല സമൃദ്ധിയുടെ ഒരു ഭൂതകാലമുണ്ട്.ജാതി ജന്മി നാടുവാഴി വ്യവസ്ഥ നിലനിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദം കെന്നത്ത്, എക്കണത്ത്, മാണിക്കത്ത്,മച്ചാട്ട് എന്നീ നാലു തറവാട്ടുകാരായിരുന്നു എലപ്പുള്ളിൽ പ്രാമുഖ്യം ഉണ്ടായിരുന്നത്.ഈ തറവാടുകളിലെ കുട്ടികളെ എഴുത്തിനിരുത്തി പഠിപ്പിക്കുന്നതിനായി പ്രതേകം ആശാന്മാരെ വീട്ടിൽ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനായുള്ള കുടിപ്പള്ളിക്കുടം കേന്നാത്ത് തറവാട്ടിൽ ഉണ്ടായിരുന്നു.

ഔദ്യോഗിക വിദ്യാഭാസത്തിന്റെ ആവശ്യകത നാട്ടിൽ പ്രചരിച്ചു വരുന്നതിന്റെ ഭാഗമായി അന്നത്തെ തറവാട്ടു കാരണവർ നിലവിലുള്ള സ്കൂളിന്റെ സമീപത്തായി വേറൊരു കുടിപ്പള്ളിക്കുടം സ്ഥാപിക്കുകയും, പൂളച്ചുവട് സ്കൂൾ എന്നാ പേരിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.മലബാർ ഡിസ്ട്രിക്ട്  ബോർഡിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഏകാധ്യാപക വിദ്യാലമായി പ്രവർത്തിച്ച സ്കൂളിന് 1917 ൽ സർക്കാർ അഗീകാരം ലഭിച്ചു. ഇന്ന് ഈ വിദ്യാലയം ജി എൽ പി എസ് വേങ്ങോടി എന്നാ പേരിൽ അറിയപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വേങ്ങോടി&oldid=1842243" എന്ന താളിൽനിന്ന് ശേഖരിച്ചത്