"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 94: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1906മുതൽ സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച പ്രഥമ | 1906മുതൽ സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച പ്രഥമ അധ്യാപകരുടെ പേരും കാലയളവും താഴെ ചേർക്കുന്നു . [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/മുൻ സാരഥികൾ|ചിത്രം കാണാൻ]] ........ | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ |
00:05, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു് | |
---|---|
വിലാസം | |
പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ , പൂഴിക്കുന്നു , Estate Po പി.ഒ. , 695019 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | stantony9@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43219 (സമേതം) |
യുഡൈസ് കോഡ് | 32141102705 |
വിക്കിഡാറ്റ | Q64035670 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഈസ്റ്റർബായ്. പി |
പി.ടി.എ. പ്രസിഡണ്ട് | അരുൺ ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
24-01-2022 | 43219 2 |
തിരുവനന്തപുരം സൗത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ.തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 116വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു .
ചരിത്രം
തിരുവനന്തപുരം നഗരത്തിൽ നിന്ന്..... കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ . ......ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങലെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 1....വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ സിനിമാനടൻ സത്യന്റെ പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ ..ൽ R.C.സ്കൂൾസ് കോർപറേറ്റ് മാനേജ്മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .അധിക വായനക്ക്
ഭൗതികസൗകര്യങ്ങൾ
പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് 6 ക്ലാസ്സ്മുറികളും ,ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം .വിശാലമായ കളിസ്ഥലം ,ജൈവ വൈവിധ്യ ഉദ്യാനം ,ധാരാളം ഫല വൃക്ഷങ്ങൾ ,തണൽ മരങ്ങൾ ,ചെടികൾ എന്നിവയാൽ നിബിഡമാണ് ഈ വിദ്യാലയം .ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി ക്ലാസ് റൂമുകളും കളിക്കോപ്പുകളും ഉണ്ട് .ഒരു കമ്പ്യൂട്ടറും മൂന്ന് ലാപ്ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും സ്കൂളിന് സ്വന്തമായി ഉണ്ട് .ആയിരത്തിലേറെ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ,ആധുനീക രീതിയിലുള്ള അടുക്കളയും ഊണുമുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലെറ്റുകളും ഉണ്ട് .എല്ലാറ്റിനുമുപരി ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലമാണ് പൂഴിക്കുന്ന് സെന്റ് ആന്റണീസ് എൽ പി സ്കൂൾ .ആർ .സി.സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഫാ .ഡെയ്സൺ യേശുദാസ് ,ലോക്കൽ മാനേജർ ഫാ .കോസ്മസ് .കെ .തോപ്പിൽ ,ഹെഡ് മാസ്റ്റർ ശ്രീ .ഈസ്റ്റർബായ് പി .എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത് . കൂടുതൽ അറിയാൻ....
മുൻ സാരഥികൾ
1906മുതൽ സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച പ്രഥമ അധ്യാപകരുടെ പേരും കാലയളവും താഴെ ചേർക്കുന്നു . ചിത്രം കാണാൻ ........
കാലയളവ് | പ്രഥമ അധ്യാപകർ |
---|---|
1906-1918 | ശ്രീ.കെ.മാനുവൽ |
1918-1958 | ശ്രീ.റ്റി.ബെനഡിക്ട് |
1958-1959 | ശ്രീ.പി.രാമൻ നാടാർ |
1959-1962 | ശ്രീ.ജെ.സ്റ്റീഫൻസൺ |
1962-1974 | ശ്രീ.സെൽവമുത്തൻ നാടാർ |
1974-1975 | ശ്രീ.എസ്.തോമസ് |
1975-1978 | ശ്രീ.വി.കരുണാകരൻ നായർ |
1978-1985 | ശ്രീ.എസ്.ഭാസ്ക്കരൻ നായർ |
1985-1986 | ശ്രീമതി.എം.കോർഡിലാമ്മ |
1986-1989 | ശ്രീ.കെ.സുശീലൻ |
1989-1993 | ശ്രീമതി.എ.ബേബി |
1993-1998 | ശ്രീ.എസ്.കുമാരസ്വാമി പിള്ള |
1998-2004 | ശ്രീമതി.എസ്.സുമം ബ്രിട്ടോ |
2004-2010 | സിസ്റ്റർ.കെ.റ്റി.മേരിക്കുട്ടി |
2010-2011 | ശ്രീ.സെൽവരാജ് ജോസഫ് |
2011-2018 | ശ്രീമതി.ദേവിക റാണി |
2018- | ശ്രീ.ഈസ്റ്റർബായ്.പി |
പ്രശംസ
ഈ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് .എൽ.എസ് .എസ് ,യുറീക്ക വിജ്ഞാനോത്സവം എന്നീ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട് ....ൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ സെക്കന്റ് ലഭിച്ചത് ഈ വിദ്യാലയത്തിനാണ് .കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.47471,76.98998| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43219
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ