"ജി യു പി എസ് മാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
വരി 56: വരി 56:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ  വിദ്യാലയം .[[കൂടുതൽ വായിക്കുക.......|കൂടുതൽ വായിക്കുക.]]<nowiki/>ശ്രീ പി. യു കുര്യൻ അവർകൾ സംഭാവന നൽകിയ 90  സെന്റ്  സ്ഥലത്ത്  1961 ജൂൺ നാലിന് മാനടുക്കം ഗവൺമെന്റ് എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു .  

ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം ഹൊസ്ദുർഗ് എം ൽ എ ശ്രീ ബാലകൃഷ്ണൻ ,സർക്കാരിന്റെ മിച്ചഭൂമിയിൽ നിന്ന് 2 ഏക്കർ 15 സെന്റ് സ്ഥലം വിദ്യാലയത്തിനായി മാറ്റിവയ്ക്കുകയും നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് 1986-ൽ വിദ്യാലയത്തെ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .സമൂഹത്തിന്റെ നാനാതുറകളിൽ ഒരുപാടുപേരെ സംഭാവന ചെയ്ത ഈ വിദ്യാലയം നവീന വിദ്യാഭാസ കാഴ്ചപ്പാടുകളോടൊപ്പം അഭിമാനമായി നിലകൊള്ളുകയാണ്  

വരി 99: വരി 99:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക ക്ലബുകൾ  
കലാകായിക ക്ലബുകൾ
ശുചിത്വ സേന  
 
എക്കോ ക്ലബ്  
ശുചിത്വ സേന
ഹെൽത്ത് ക്ലബ്  
 
എക്കോ ക്ലബ്
 
ഹെൽത്ത് ക്ലബ്  
 
ഗണിത ക്ലബ് 

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1376823" എന്ന താളിൽനിന്ന് ശേഖരിച്ചത്