"ജി. എൽ. പി. എസ്. പഴയഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
  പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ
   
 
തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ
 
അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .


{{PSchoolFrame/Header}}  
{{PSchoolFrame/Header}}  

20:34, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. പഴയഗ്രാമം
പ്രമാണം:ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ പഴയ ഗ്രാമം
വിലാസം
പഴയ ഗ്രാമം, നെമ്മാറ

പഴയ ഗ്രാമം, നെമ്മാറ
,
നെമ്മാറ പി.ഒ.
,
678508
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04923 244242
ഇമെയിൽglpspazhayagramam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21509 (സമേതം)
യുഡൈസ് കോഡ്32060500509
വിക്കിഡാറ്റQ1103131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മാറ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക,raml
പി.ടി.എ. പ്രസിഡണ്ട്Omana
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
22-01-202221509-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ

തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ

അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .


പരിസരത്തുള്ളവർക്കു  എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂളിന്റെ എൽ . പി . വിഭാഗമായി

പ്രവർത്തിക്കുകയും 1960  ൽ  സ്വതന്ത്ര ഗവ . എൽ . പി .സ്കൂളായി മാറുകയും ചെയ്തു .ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ

പ്രവർത്തിക്കുന്ന പ്രശസ്തരായ പലരും  ഈ  സ്കൂളിന്റെ സന്തതികളാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു .കാലങ്ങളായി കലാരംഗത്തും   

തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഈ സ്ഥാപനം .

ചരിത്രം

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പഴയഗ്രാമം&oldid=1373417" എന്ന താളിൽനിന്ന് ശേഖരിച്ചത്