"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| class="wikitable sortable mw-collapsible" cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|-
|-
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 99: വരി 99:
രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }}
രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
|}

01:14, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. കൂടുതൽ വായിക്കാൻ

പരപ്പ ജി യു പി സ്കൂൾ
വിലാസം
പരപ്പ

പരപ്പ
,
കുട്ടാപറമ്പ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽgupsparappa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13762 (സമേതം)
യുഡൈസ് കോഡ്32021000806
വിക്കിഡാറ്റQ64457101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,,പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുസൂദനൻ എസ് പി
പി.ടി.എ. പ്രസിഡണ്ട്റെജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഹലീമ മുസ്തഫ
അവസാനം തിരുത്തിയത്
22-01-2022Ram.ar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. കൂടുതൽ വായിക്കാൻ

സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. കൂടുതൽ വായിക്കാൻ

കലാകായികം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും  കരുവഞ്ചാൽ ആലക്കോട് പരപ്പ ബസ്സിൽ കയറി പരപ്പ ഗവൺമെന്റ് യുപി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. സ്റ്റോപ്പിന് വടക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ചെറുപുഴ ഭാഗത്തു നിന്നും വരുന്നവർ ചെറുപുഴ ആലക്കോട് ബസ്സിൽ കയറി രയരോം ബസ് സ്റ്റോപ്പിൽ ഇറങ്ങി പരപ്പ ഭാഗത്തേക്ക് വരുന്ന ബസ്സിൽ കയറുക. ആലക്കോട് നിന്നും രയരോം വഴി വരികയാണെങ്കിൽ സ്കൂളിലേക്ക് 8.7 കിലോമീറ്റർ ആണ് ദൂരം. രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=പരപ്പ_ജി_യു_പി_സ്കൂൾ&oldid=1366108" എന്ന താളിൽനിന്ന് ശേഖരിച്ചത്