ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കുറിച്ചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16426-hm (സംവാദം | സംഭാവനകൾ)
16426-hm (സംവാദം | സംഭാവനകൾ)
edited
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=കുറിച്ചകം
|സ്കൂൾ വിലാസം=പി.ഒ.കുറിച്ചകം വഴി കുറ്റ്യാടി
|പോസ്റ്റോഫീസ്=കുറിച്ചകം
|പോസ്റ്റോഫീസ്=കുറിച്ചകം
|പിൻ കോഡ്=673508
|പിൻ കോഡ്=673508
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ കുന്നുമ്മൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പ്രേമൻ.ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ

21:06, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കുറിച്ചകം
വിലാസം
കുറിച്ചകം

കുറിച്ചകം പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽkurichagamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16426 (സമേതം)
യുഡൈസ് കോഡ്32040700402
വിക്കിഡാറ്റQ64550335
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംവേളം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമൻ.ടി.കെ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
21-01-202216426-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മണിമല എസ്റ്റേറ്റിന്റെ (വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ) താഴ് വാരത്തിലുതുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ

ചരിത്രം

വേളം ഗ്രാമഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മണിമല എസറ്റേറ്റിൻറെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിൻെറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെൻറിന് കിഴിലുള്ള റബർ എസറ്റേറ്റ് ആകയാൽ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളിൽ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്. കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 കെ.അനന്തൻ മാസ്റ്റർ
2 അനിരുദ്ദൻ മാസ്റ്റർ
3 പൈങ്ങോട്ടായി ബാലൻ മാസ്റ്റർ
4 ഒതേനൻ മാസ്റ്റർ
5 ആയഞ്ചേരി രാധാകൃഷ്ണൻ മാസ്റ്റർ
6 കെ.അബ്ദുല്ല മാസ്റ്റർ

നേട്ടങ്ങൾ

സ്കൂളിലെ ചില പാഠ്യേതര പ്രവർത്തനങ്ങൾ അമ്മമാർക്കുള്ള ക്വിസ്സ് മല്സരം , ഓണാഘോ‍ഷം,ക്രിസ്തുമസ് ആഘോഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കമ്മന ശങ്കരൻ മാസ്റ്റർ
  2. ഇ.കെ.നാണു
  3. പി.യം.കുമാരൻ
  4. കെ.യം.നാരായണൻ
  5. സി.വിജയൻ മാസ്റ്റർ

വഴികാട്ടി

വഴികാട്ടി

  • കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.



{{#multimaps: 11.613613,75.724256 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുറിച്ചകം&oldid=1364619" എന്ന താളിൽനിന്ന് ശേഖരിച്ചത്