ജി എൽ പി എസ് കുറിച്ചകം

Schoolwiki സംരംഭത്തിൽ നിന്ന്
(16426 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കുറിച്ചകം
വിലാസം
കുറിച്ചകം

പി.ഒ.കുറിച്ചകം വഴി കുറ്റ്യാടി
,
കുറിച്ചകം പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽkurichagamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16426 (സമേതം)
യുഡൈസ് കോഡ്32040700402
വിക്കിഡാറ്റQ64550335
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംവേളം
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമൻ.ടി.കെ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മണിമല എസ്റ്റേറ്റിന്റെ (വേളം ഗ്രാമഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ) താഴ് വാരത്തിലുതുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ

ചരിത്രം

വേളം ഗ്രാമഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മണിമല എസറ്റേറ്റിൻറെ താഴ് വാരത്തിലാണ് കുറിച്ചകം ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണിയവും തികച്ചും ശാന്തവുമായ അന്തരീക്ഷമാണ് ഈ പ്രദേശത്തിൻെറ പ്രത്യേകത. ഏരിയ കുടുതലുണ്ടെങ്കിലും ഏറിയ പങ്കും സ്വകാരൃമാനേജ്മെൻറിന് കിഴിലുള്ള റബർ എസറ്റേറ്റ് ആകയാൽ ഈ പ്രദേശത്തെ ജനസാന്ദ്രത മറ്റ് പ്രദേശത്തെ അപേക്ഷിച്ച് വളരെ കുറവാണ് അതുകോണ്ടുതന്നെ സ്കൂ ളിൽ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്. കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഗ്രാമ പഞ്ചായത്ത് എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ക്ലാസ് മുറികൾ മുഴുവൻ ടൈൽ ചെയ്തിരിക്കുന്നു. ചുറ്റുമതിൽ , നല്ല ഒരു ഓപ്പൺ സ്റ്റേജ് എന്നിവയും ഉണ്ട് . മുറ്റം ഇന്റർ ലോക്ക് ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. 2021-22 വർഷത്തിൽ പ്രീ പ്രൈമറി അടക്കം 76 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ചുറ്റുമതിൽ നിർമ്മാണത്തിന് 5 ലക്ഷം രൂപയും കെട്ടിട നിമ്മാണത്തിന് ഒരു കോടി ഒൻപത് ലക്ഷം രൂപയും പാസായിട്ടുണ്ട്.കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
1 കെ.അനന്തൻ മാസ്റ്റർ
2 അനിരുദ്ദൻ മാസ്റ്റർ
3 പൈങ്ങോട്ടായി ബാലൻ മാസ്റ്റർ
4 ഒതേനൻ മാസ്റ്റർ
5 ആയഞ്ചേരി രാധാകൃഷ്ണൻ മാസ്റ്റർ
6 കെ.അബ്ദുല്ല മാസ്റ്റർ
7 സി.ലീല ടീച്ചർ
8 പി.എം.ഗീത ടീച്ചർ
9 വി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ
10 ടി.വി.പ്രദീപൻ മാസ്റ്റർ

നേട്ടങ്ങൾ

സ്കൂളിലെ ചില പാഠ്യേതര പ്രവർത്തനങ്ങൾ , അക്കാദമിക പ്രവർത്തനങ്ങൾ , ചിത്രശാല ഇവിടെ ക്ലിക്ക് ചെയ്യുക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 കമ്മന ശങ്കരൻ മാസ്റ്റർ 6 സി.യം.യശോദ
2 ഇ.കെ.നാണു 7 രാജീവൻ മാസ്റ്റർ
3 പി.യം.കുമാരൻ 8 വത്സൻ മാസ്റ്റർ
4 കെ.യം.നാരായണൻ 9 റിജേഷ് തളിയിൽ
5 സി.വിജയൻ മാസ്റ്റർ 10 പാറക്കൽ കുമാരൻ

വഴികാട്ടി

  • കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.


Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുറിച്ചകം&oldid=2533537" എന്ന താളിൽനിന്ന് ശേഖരിച്ചത്