"എ.എൽ.പി.എസ്. ഒഴുവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മാനേജ്മെന്റ == | ||
സരോജിനി ടീച്ചർ | പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിൽ പത്താം വാർഡിൽ ആണ് എ .എൽ .പി .സ്കൂൾ ഒഴുവുപാറ സ്ഥിതി ചെയുന്നത് . 1954 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . ആദ്യം കൂടല്ലൂർ രാമൻ പറമ്പിലെ കെ .വി .രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ വിദ്യാലയം . 1970 മുതൽ അദ്ദേഹത്തിന്റെ മകൻ ശ്രീ കെ .ആർ .ചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു . തുടർന്ന് 1999 മുതൽ അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ .സി .പ്രജിത യുടെ ഉടമസ്ഥതയിൽ ആയി .2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.സി.ഷജിത ആണ് . തുടർന്ന് 2013 മുതൽ ശ്രീമതി സരോജിനി ടീച്ചർ മാനേജർ സ്ഥാനം ഏറ്റെടുത്തു . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||