"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രിസ്തുമസ് ദിനാഘോഷം
(സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ പ്രവർത്തനങ്ങൾ)
(ക്രിസ്തുമസ് ദിനാഘോഷം)
വരി 74: വരി 74:
[[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


=== <u>ക്രിസ്തുമസ് ദിനാഘോഷം</u> ===
സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി.  കൂടുതൽ വായിക്കുക<gallery>
പ്രമാണം:15367 christmas 2.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:15367 christmas 1.jpeg|ക്രിസ്തുമസ് ആഘോഷം
</gallery>
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച‍‍]]
== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359349" എന്ന താളിൽനിന്ന് ശേഖരിച്ചത്