"ചാലാട് നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

School13605 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
School13605 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 76: വരി 76:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1939-ൽ '''കറുവൻ മേസ്തിരി''' എന്ന വ്യക്തി ഓലഷെഡിൽ പ്രവ൪ത്തനമാര൦ഭിച്ച വിദ്യാലയമാണിത്. സ്കൂളിന്റെ പ്രവ൪ത്തന൦ സുഗമമാക്കുന്നതിനു വേണ്ടി 1986-ൽ പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയു൦ ഓലഷെഡ് കെട്ടിടമായിമാറ്റുകയു൦ ചെയ്തു. 1999-ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുട൪ന്നു വരുന്നു.
•2015 വരെ
മാനേജ൪-'''കെ.മാധവൻ'''
പ്രസിഡന്റ്-'''മാമ്പക്കാരൻ ചന്ദ്രൻ'''
•2015-2017
മാനേജ൪-'''ഉമേശൻ കണിയാങ്കണ്ടി'''
പ്രസിഡന്റ്-'''മാമ്പക്കാരൻ സജേഷ്'''
•2017  മുതൽ
മാനേജ൪-'''വസന്ത് പളളിയാ൦മൂല'''
പ്രസിഡന്റ്-'''മാമ്പക്കാരൻ സജേഷ്'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
"https://schoolwiki.in/ചാലാട്_നോർത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്