ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം (മൂലരൂപം കാണുക)
12:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 62: | വരി 62: | ||
.........എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ‘ചൂരക്കാട് ‘ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടേത്........................ | .........എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ‘ചൂരക്കാട് ‘ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടേത്........................ | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻപ്രഭ വിതറി പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും , മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു.. | ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച ഈ വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും , മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു.. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |