"ജി എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 35: | വരി 35: | ||
കണ്ണിപറമ്പ് പ്രദേശത്തെ പ്രമുഖരായ നായർ, നമ്പൂതിരി കുടുംബങ്ങങ്ങളാണ് ഉണ്ടായിരുന്നത്. പേരൂർ ഇല്ലത്തെ നമ്പൂതിരുമാരായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ. പേരൂർ, കാര്യാട്ട്, എരഞ്ഞക്കൽ, ആരാണപുരം, മഞ്ചാക്കോട്, വീട്ടിക്കാട്ട്, മുല്ലപ്പള്ളി enneeenneeenneeenni | |||
എന്നീ തറവാട്ടുകാരുടെ കൈകളിലായിരുന്നു ഈ പ്രദേശത്തിന്റ ഭൂസ്വത്ത് ഉണ്ടായിരുന്നത്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
12:31, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കണ്ണിപറമ്പ് | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
മാവൂർ പി.ഒ, | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpschoolkanniparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17303 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2022 | 17303glps |
കോഴിക്കോട് ജില്ലയിലെ കണ്ണിപറമ്പ് സ്ഥലത്തുള്ള ഒരു ഗവ. വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1925-ൽ മാവൂർ പഞ്ചായത്തിലെ കണ്ണിപറമ്പ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് കണ്ണിപറമ്പ്.തെങ്ങിലകടവിന്റെയും, വെള്ളലശേശരിയുടെയും ചൂലുരിന്റെയും ചെറൂപ്പയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പച്ചപ്പുകൾ നിറഞ്ഞ സുന്ദര ഗ്രാമം.മാവൂർ എന്ന സ്ഥലം അറിയപെടുന്നതിന് മുമ്പു തന്നെ കണ്ണി പറമ്പ് പ്രസിദ്ധമായിരുന്നു.ഗോളിയോർ റയൻസ് വന്നതിൽ പിന്നെ പ്രസിദ്ധമായി.
ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റ ഭാഗമായിരുന്നു. കോഴിക്കോട് പ്രദേശം ഉൾപ്പെടെയുള്ള മലബാർ ജില്ല. കോഴിക്കോട് പ്രദേശത്തുപ്പട്ടാ സ്ഥലമായിരുന്നു കണ്ണിപറമ്പ്. സമൂതിരി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശം. ഇന്ന് മാവൂർ പഞ്ചായത്തിൽ പെടുന്ന ഈ പ്രദേശം കണ്ണിപറമ്പ് ദേശവും പലങ്ങാട്ട് ദേശവും ഉൾപ്പെടുന്ന കണ്ണിപറമ്പ് പഞ്ചായത്തിലായിരുന്നു.
കണ്ണിപറമ്പ് പ്രദേശത്തെ പ്രമുഖരായ നായർ, നമ്പൂതിരി കുടുംബങ്ങങ്ങളാണ് ഉണ്ടായിരുന്നത്. പേരൂർ ഇല്ലത്തെ നമ്പൂതിരുമാരായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരികൾ. പേരൂർ, കാര്യാട്ട്, എരഞ്ഞക്കൽ, ആരാണപുരം, മഞ്ചാക്കോട്, വീട്ടിക്കാട്ട്, മുല്ലപ്പള്ളി enneeenneeenneeenni
എന്നീ തറവാട്ടുകാരുടെ കൈകളിലായിരുന്നു ഈ പ്രദേശത്തിന്റ ഭൂസ്വത്ത് ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}