"എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
}} | }} | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് എസ് ആർ എൽ പി സ്കൂൾ തൃക്കങ്ങോട് സ്ഥിതി ചെയ്യുന്നത് . ശ്രീരാമാനന്ദ എൽ പി സ്കൂൾ സ്ഥാപിതമായത് 1952 ൽ ആണ് .സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും ശ്രീ രാഘവ പൊതുവാൾ മാസ്റ്റർ ആയിരുന്നു. തൃക്കങ്ങോട് ഗ്രാമത്തിൽ രണ്ടു മൂർത്തി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസും ഉണ്ട് . വാണിയംകുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭാരതപുഴയുടെ തീരത്തായി നിലകൊള്ളുന്നു. ശ്രീ. ശങ്കരൻ എഴുത്തച്ചൻ മാസ്റ്റർ, അമ്മിണി ടീച്ചർ, നാരായണികുട്ടി ടീച്ചർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലർ ആയിരുന്നു.ശ്രീ. കെ എം വിജയകുമാർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
| വരി 65: | വരി 66: | ||
== <big>'''മുൻ സാരഥികൾ'''</big> == | == <big>'''മുൻ സാരഥികൾ'''</big> == | ||
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> | |||
# <big>'''യു ആർ രാഘവ പൊതുവാൾ മാസ്റ്റർ'''</big> | # <big>'''യു ആർ രാഘവ പൊതുവാൾ മാസ്റ്റർ'''</big> | ||
# <big>'''ശ്രീ. വിക്കര പണിക്കർ മാസ്റ്റർ'''</big> | # <big>'''ശ്രീ. വിക്കര പണിക്കർ മാസ്റ്റർ'''</big> | ||