സഹായം Reading Problems? Click here


എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്
20233 profile.jpg
വിലാസം
തൃക്കങ്ങോട്

തൃക്കങ്ങോട്
,
മനിശ്ശേരി പി.ഒ.
,
679521
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽsrlpsthrikangode@gmail.com
കോഡുകൾ
സ്കൂൾ കോഡ്20233 (സമേതം)
യുഡൈസ് കോഡ്32060800604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവാണിയംകുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമളകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്അജിത
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
08-03-202220233


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)


ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് എസ് ആർ എൽ പി സ്കൂൾ തൃക്കങ്ങോട് സ്ഥിതി ചെയ്യുന്നത് . ശ്രീരാമാനന്ദ എൽ പി സ്കൂൾ സ്ഥാപിതമായത് 1952 ൽ ആണ് .സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും ശ്രീ രാഘവ പൊതുവാൾ മാസ്റ്റർ ആയിരുന്നു. തൃക്കങ്ങോട് ഗ്രാമത്തിൽ രണ്ടു മൂർത്തി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസും ഉണ്ട് . വാണിയംകുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭാരതപുഴയുടെ തീരത്തായി നിലകൊള്ളുന്നു. ശ്രീ. ശങ്കരൻ എഴുത്തച്ചൻ മാസ്റ്റർ, അമ്മിണി ടീച്ചർ, നാരായണികുട്ടി ടീച്ചർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലർ ആയിരുന്നു.ശ്രീ. കെ എം വിജയകുമാർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

 • നാല് ക്ലാസ് മുറികൾ
 • നീളമുള്ള വരാന്ത
 • വിശാലമായ ഗ്രൗണ്ട്
 • കുട്ടികളുടെ പാർക്ക്
 • ചുറ്റുമതിലും വേലിയും
 • സ്മാർട്ട് ടീവീ
 • കമ്പ്യൂട്ടർ
 • പ്രൊജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

പച്ചക്കറി തോട്ടം

ബാലസഭ

* NERKAZCH

ക്ലബ്ബുകൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്

ശുചിത്വ ക്ലബ്

ആരോഗ്യ ക്ലബ്

ഭാഷ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മാനേജ്മെന്റ്

ശ്രീ. രാഘവ പൊതുവാൾ മാസ്റ്റർ മകൻ കെ എം വിജയ കുമാർ ആണ് മാനേജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1. യു ആർ രാഘവ പൊതുവാൾ മാസ്റ്റർ
 2. ശ്രീ. വിക്കര പണിക്കർ മാസ്റ്റർ
 3. ശ്രീമതി.നാരായണികുട്ടി ടീച്ചർ
 4. ശ്രീമതി. പത്മിനി ടീച്ചർ
 5. ശ്രീമതി. സതി ടീച്ചർ
 6. ശ്രീമതി. പാറുക്കുട്ടി ടീച്ചർ
 7. ശ്രീമതി. സതി ടീച്ചർ
 8. ശ്രീമതി. പാറുക്കുട്ടി ടീച്ചർ
ഹെഡ് മിസ്ട്രസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണീരി സുകുമാരൻ- സ്റ്റേറ്റ് ബാങ്ക് മാനേജർ

കണ്ണീരി സുരേഷ് - സെയിൽസ് ടാക്‌സ്

കണ്ണീരി ബാബു - എസ് ബി ടി മാനേജർ

കണ്ണീരി രമേശ് - എഞ്ചിനീയർ

കണ്ണീരി രാജി - ഹെഡ് ടീച്ചർ

പുഴക്കൽ രാജി - കാർഷിക കോളേജ് പ്രൊഫസർ

പുഴക്കൽ രജനി - എച്ച് എസ് എസ് ടി

കൊക്കത്ത്  രാധാകൃഷ്ണൻ - സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജർ

കൊക്കാത്ത് വത്സല - ടെലിഫോൺ എക്സ്ചേഞ്ച്

നന്ദകുമാർ - കസ്റ്റംസ്

ആനന്ദ് - എക്‌സൈസ്

ഗിരിജ - കോ ഓപ്പറേറ്റീവ് ബാങ്ക്

കെ എം വിജയകുമാർ- ആർമി ഓഫീസർ

കെ എം പദ്മകുമാർ - ഹെഡ് മാസ്റ്റർ

കെ എം പ്രകാശ് കുമാർ

സ്കൂൾ തല പ്രവർത്തനങ്ങൾ

ബാക്ക് ടു സ്കൂൾ സ്കൂളിലെ ഉച്ചഭക്ഷണ സമയത്ത് ഒന്നാം ക്ലാസ്സിലെ ആവണി
വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) ........... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...