എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട് | |
---|---|
വിലാസം | |
തൃക്കങ്ങോട് തൃക്കങ്ങോട് , മനിശ്ശേരി പി.ഒ. , 679521 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | srlpsthrikangode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20233 (സമേതം) |
യുഡൈസ് കോഡ് | 32060800604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാണിയംകുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമളകുമാരി കെ |
പി.ടി.എ. പ്രസിഡണ്ട് | അജിത |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
അവസാനം തിരുത്തിയത് | |
08-03-2022 | 20233 |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് എസ് ആർ എൽ പി സ്കൂൾ തൃക്കങ്ങോട് സ്ഥിതി ചെയ്യുന്നത് . ശ്രീരാമാനന്ദ എൽ പി സ്കൂൾ സ്ഥാപിതമായത് 1952 ൽ ആണ് .സ്കൂൾ സ്ഥാപകനും ആദ്യ മാനേജരും ശ്രീ രാഘവ പൊതുവാൾ മാസ്റ്റർ ആയിരുന്നു. തൃക്കങ്ങോട് ഗ്രാമത്തിൽ രണ്ടു മൂർത്തി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസും ഉണ്ട് . വാണിയംകുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭാരതപുഴയുടെ തീരത്തായി നിലകൊള്ളുന്നു. ശ്രീ. ശങ്കരൻ എഴുത്തച്ചൻ മാസ്റ്റർ, അമ്മിണി ടീച്ചർ, നാരായണികുട്ടി ടീച്ചർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലർ ആയിരുന്നു.ശ്രീ. കെ എം വിജയകുമാർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ് മുറികൾ
- നീളമുള്ള വരാന്ത
- വിശാലമായ ഗ്രൗണ്ട്
- കുട്ടികളുടെ പാർക്ക്
- ചുറ്റുമതിലും വേലിയും
- സ്മാർട്ട് ടീവീ
- കമ്പ്യൂട്ടർ
- പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
പച്ചക്കറി തോട്ടം
ബാലസഭ
* NERKAZCH
ക്ലബ്ബുകൾ
സയൻസ് ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
ആരോഗ്യ ക്ലബ്
ഭാഷ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
മാനേജ്മെന്റ്
ശ്രീ. രാഘവ പൊതുവാൾ മാസ്റ്റർ മകൻ കെ എം വിജയ കുമാർ ആണ് മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- യു ആർ രാഘവ പൊതുവാൾ മാസ്റ്റർ
- ശ്രീ. വിക്കര പണിക്കർ മാസ്റ്റർ
- ശ്രീമതി.നാരായണികുട്ടി ടീച്ചർ
- ശ്രീമതി. പത്മിനി ടീച്ചർ
- ശ്രീമതി. സതി ടീച്ചർ
- ശ്രീമതി. പാറുക്കുട്ടി ടീച്ചർ
- ശ്രീമതി. സതി ടീച്ചർ
- ശ്രീമതി. പാറുക്കുട്ടി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കണ്ണീരി സുകുമാരൻ- സ്റ്റേറ്റ് ബാങ്ക് മാനേജർ
കണ്ണീരി സുരേഷ് - സെയിൽസ് ടാക്‌സ്
കണ്ണീരി ബാബു - എസ് ബി ടി മാനേജർ
കണ്ണീരി രമേശ് - എഞ്ചിനീയർ
കണ്ണീരി രാജി - ഹെഡ് ടീച്ചർ
പുഴക്കൽ രാജി - കാർഷിക കോളേജ് പ്രൊഫസർ
പുഴക്കൽ രജനി - എച്ച് എസ് എസ് ടി
കൊക്കത്ത് രാധാകൃഷ്ണൻ - സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജർ
കൊക്കാത്ത് വത്സല - ടെലിഫോൺ എക്സ്ചേഞ്ച്
നന്ദകുമാർ - കസ്റ്റംസ്
ആനന്ദ് - എക്‌സൈസ്
ഗിരിജ - കോ ഓപ്പറേറ്റീവ് ബാങ്ക്
കെ എം വിജയകുമാർ- ആർമി ഓഫീസർ
കെ എം പദ്മകുമാർ - ഹെഡ് മാസ്റ്റർ
കെ എം പ്രകാശ് കുമാർ
സ്കൂൾ തല പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) ........... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം {{#multimaps: |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20233
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ