സെന്റ് മേരീസ് എൽ പി എസ് മതിലകം (മൂലരൂപം കാണുക)
11:53, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 81: | വരി 81: | ||
കുട്ടികൾക്ക് പുത്തൻ അറിവുകൾ നേടുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ആയി ഓരോ ക്ലാസ് മുറികളിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയ അതിനോടൊപ്പം തന്നെ വിദ്യാലയത്തിന് പൊതുവായി ഒരു പുസ്തകശേഖരം ഒരുക്കിയിട്ടുണ്ട് | കുട്ടികൾക്ക് പുത്തൻ അറിവുകൾ നേടുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ആയി ഓരോ ക്ലാസ് മുറികളിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയ അതിനോടൊപ്പം തന്നെ വിദ്യാലയത്തിന് പൊതുവായി ഒരു പുസ്തകശേഖരം ഒരുക്കിയിട്ടുണ്ട് | ||
കഥകൾ കവിതകൾ തുടങ്ങി ഇ,- റീഡിങ്ങിനു ള്ള അവസരം വരെ കുട്ടികൾക്ക് നൽകുന്ന രീതിയിലുള്ള വ്യത്യസ്തവും വൈവിധ്യമായ ശേഖരമാണ് സ്കൂൾ ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത് | കഥകൾ കവിതകൾ തുടങ്ങി ഇ,- റീഡിങ്ങിനു ള്ള അവസരം വരെ കുട്ടികൾക്ക് നൽകുന്ന രീതിയിലുള്ള വ്യത്യസ്തവും വൈവിധ്യമായ ശേഖരമാണ് സ്കൂൾ ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത് <gallery> | ||
പ്രമാണം:23430IMG-20220121-WA0023.jpg|പ്രമാണം:23430IMG-20220121-WA0023.jpg | |||
കമ്പ്യൂട്ടർ ലാബ് | </gallery>കമ്പ്യൂട്ടർ ലാബ് | ||
വിദ്യാലയത്തിൽ ആധുനിക കാലത്തിന് അനുസരിച്ച് കുട്ടികളെ ഐടി മേഖലയിൽ മികവുറ്റതാക്കാൻ വേണ്ടി മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പഠനം ഐടി മുഖേന നടത്തുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട് | വിദ്യാലയത്തിൽ ആധുനിക കാലത്തിന് അനുസരിച്ച് കുട്ടികളെ ഐടി മേഖലയിൽ മികവുറ്റതാക്കാൻ വേണ്ടി മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പഠനം ഐടി മുഖേന നടത്തുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട് |