"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. വൈകാതെ ഇന്ന് നിലനിൽക്കുന്ന കാടം കുന്ന് ഭാഗത്തേക്ക് സ്കൂൾ മാറ്റുകയായിരുന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കൊടിഞ്ഞി കടുവള്ളൂരിൽ ഉണ്ടായിരുന്ന ഓത്തുപള്ളിയുടെ ഓർമ്മയിലാണ് AMLP S കടുവള്ളൂർ സ്ഥാപിതമാവുന്നത് .തുടക്കത്തിൽ 4 അധ്യാപകരും 15 Oൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുനത്.ഇന്ന് 10 അധ്യാപകരും മുന്നൂറിലേറെ കുട്ടികളും പഠിക്കു) |
No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=മുഷ്താഖ് | |പി.ടി.എ. പ്രസിഡണ്ട്=മുഷ്താഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുകുൽസു | |എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുകുൽസു | ||
|സ്കൂൾ ചിത്രം=19623. | |സ്കൂൾ ചിത്രം=19623 3.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
11:31, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ | |
---|---|
വിലാസം | |
കൊടിഞ്ഞി, ചെറുപാറ AMLPS KADUVALLUR , കൊടിഞ്ഞി പി.ഒ. , 676309 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0494 2480005 |
ഇമെയിൽ | kaduvalluramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19623 (സമേതം) |
യുഡൈസ് കോഡ് | 32051100308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 150 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സമദ് |
പി.ടി.എ. പ്രസിഡണ്ട് | മുഷ്താഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുകുൽസു |
അവസാനം തിരുത്തിയത് | |
21-01-2022 | 19623wiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ
പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. വൈകാതെ ഇന്ന് നിലനിൽക്കുന്ന കാടം കുന്ന് ഭാഗത്തേക്ക് സ്കൂൾ മാറ്റുകയായിരുന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കൊടിഞ്ഞി കടുവള്ളൂരിൽ ഉണ്ടായിരുന്ന ഓത്തുപള്ളിയുടെ ഓർമ്മയിലാണ് AMLP S കടുവള്ളൂർ സ്ഥാപിതമാവുന്നത് .തുടക്കത്തിൽ 4 അധ്യാപകരും 150 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുനത്.ഇന്ന് 10 അധ്യാപകരും മുന്നൂറിലേറെ കുട്ടികളും പഠിക്കുന്നു. അബു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പിന്നീട് മരക്കാർ ലബ്ബ മാസ്റ്റർ ദീർഘകാലം പ്രധാനധ്യാപക നായിരുന്നു.സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി ഈ വിദ്യാലയത്തിലെ പൂർവകാല അധ്യാപകനായിരുന്നു. നിരവധി സാഹിത്യ അവാർഡുകൾ നേടിയ ഹാജറ കെ.എം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ്ബ് ബുൾ ബുൾ
വഴികാട്ടി
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19623
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ