"എസ് എൻ വി യു പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: bold |
INTRODUCTION |
||
| വരി 47: | വരി 47: | ||
<!--സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു--> | <!--സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു--> | ||
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ വില്ലേജിൽ ആളൂർ എടത്താടൻ സെന്ററിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്‌കൂൾ ,ആളൂർ. | തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ വില്ലേജിൽ ആളൂർ എടത്താടൻ സെന്ററിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്‌കൂൾ ,ആളൂർ.ആളൂർ എസ്.എൻ.വി.യു.പി സ്‌കൂൾ സ്ഥാപിതമായിട്ട് 75 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു . വർഷം 1947 ലാണ് എൽ.പി സ്‌കൂൾ ആയി ഇത് സ്ഥാപിതമായത് .ഈ കാലയളവിനുള്ളിൽ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ഇപ്പോൾ ആളൂർ എസ്.എൻ.വി സമാജത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 365 കുട്ടികൾ പഠിക്കുന്നുണ്ട് . മലയാളം -ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഇവിടെ ബോധനം നടത്തുന്നു . | ||
ആളൂർ .എൻ.വി പ്രീ-പ്രൈമറി സ്‌കൂൾ , ആളൂർ എസ്.എൻ .വി.വി.എച്ച്.എസ്.എസ് എന്നിവ സഹോദരസ്ഥാപങ്ങളാണ് . എസ്.എൻ.വി.വി .എച്ച്.എസ് എസ്സിൽ ഹൈസ്‌കൂൾ , ഹയ്യർ സെക്കണ്ടറി , വൊക്കേഷണൽ ഹയ്യർ സെക്കണ്ടറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു . | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||