"എ എൽ പി എസ് വെള്ളാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


* '''{{prettyurl|A L P S VELLANY}}തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വെള്ളാനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ്, എ. എൽ. പി. സ്. വെള്ളാനി. നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത് ഗുരുഭവൻ സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
* '''{{prettyurl|A L P S VELLANY}}'''തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വെള്ളാനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ്, എ. എൽ. പി. സ്. വെള്ളാനി. നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത് ഗുരുഭവൻ സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളാനി  
|സ്ഥലപ്പേര്=വെള്ളാനി  

17:13, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വെള്ളാനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ്, എ. എൽ. പി. സ്. വെള്ളാനി. നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത് ഗുരുഭവൻ സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ എൽ പി എസ് വെള്ളാനി
വിലാസം
വെള്ളാനി

വെള്ളാനി
,
വെള്ളാനി പി.ഒ.
,
680701
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1929
വിവരങ്ങൾ
ഫോൺ0480 2875555
ഇമെയിൽalpsvellany@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23313 (സമേതം)
യുഡൈസ് കോഡ്32070700206
വിക്കിഡാറ്റQ64088527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഷമ പി ആർ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി മനു
അവസാനം തിരുത്തിയത്
20-01-202223313HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




  • ചരിത്രം സാമ്പത്തികമായും, ജാതിപരമായും വളരെ പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളാണ് ഈ പ്രദേശത്ത് കൂടുതലായും ഉണ്ടായിരുന്നത്.വിദ്യാഭ്യാസത്തിന്റെ പ്രാധാന്യtത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവരായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ്  അന്നത്തെ പ്രമുഖരായ  തറവാട്ടുകാർ (കോരം കണ്ടത്ത്, പണിക്കവീട്ടിൽ ) ഒരു കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചത്. ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചത് (1902) ഈ രണ്ട് തറവാടിന്റെയും കയ്യാലയിലാണ്. ഈ തറവാട്ടിലെ തന്നെ വിദ്യാസമ്പന്നരായ മുതിർന്നവരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത്. നിലത്ത് മണൽ വിരിച്ചാണ് ആ കാലത്ത് എഴുതാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾ ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.ക്രമേണ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമാണ്‌ എന്ന ഘട്ടത്തിലേക്ക് വന്നു തുടർന്ന് നാട്ടു പ്രമാണിയും വിദ്യാ സമ്പന്നനുമായിരുന്ന കിട്ടുമേനോന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വെള്ളാനി&oldid=1351747" എന്ന താളിൽനിന്ന് ശേഖരിച്ചത്