"ആവില സി എൽ പി എസ് ശൃംഗപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23437 HM (സംവാദം | സംഭാവനകൾ)
23438 HM (സംവാദം | സംഭാവനകൾ)
വരി 67: വരി 67:




വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം . തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ 42-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ  ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു.  
വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം . തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ 42-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ  ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു. [[ആവില സി എൽ പി എസ് ശൃംഗപുരം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ആവില_സി_എൽ_പി_എസ്_ശൃംഗപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്