"ആവില സി എൽ പി എസ് ശൃംഗപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം . തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ 42-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ | വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം . തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ 42-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വൈദ്യുതീകരിച്ച സ്മാർട്ട് ക്ലാസ് മുറികളും , കമ്പ്യൂട്ടർ മുറിയും ,സ്റ്റാഫ് മുറികളുo ഉള്ള രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികളുടെ വിനോദത്തിനു വേണ്ടി തയ്യാറാക്കിയ മനോഹരമായ പാർക്കും , കളിസ്ഥലവും , ലൈബ്രറി, യോഗ മുറി എന്നിവയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 77: | വരി 78: | ||
* ഡാൻസ് ക്ലാസ് | * ഡാൻസ് ക്ലാസ് | ||
* സ്കൂൾ മാഗസിൻ | * സ്കൂൾ മാഗസിൻ | ||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലബ് | |||
* ചിത്രരചന | |||
* പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ | |||
* കലാകായിക പ്രവർത്തനങ്ങൾ | |||
എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
* റവ. സി. സുശീല | |||
* റവ. സി. ആൻ ജയിംസ് | |||
* റവ. സി. ജീസ്മ | |||
* റവ. സി. ആൻ മരിയ | |||
* റവ. സി. ലിസി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||