ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15244 (സംവാദം | സംഭാവനകൾ)
15244 (സംവാദം | സംഭാവനകൾ)
വരി 309: വരി 309:
==2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്==
==2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്==
==3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം==
==3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം==
==4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ളബ്==
==4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ലബ്==
==5.ഹൈടെക് വിദ്യാലയം==
==5.ഹൈടെക് വിദ്യാലയം==
==6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്==
==6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്==
വരി 315: വരി 315:
==8.  STEPS 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ==
==8.  STEPS 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ==


==9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്‌ള‌ബ്==
==9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:29, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04936 286119
ഇമെയിൽgupskbta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15244 (സമേതം)
യുഡൈസ് കോഡ്32030300201
വിക്കിഡാറ്റQ64522312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കണിയാമ്പറ്റ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ415
പെൺകുട്ടികൾ424
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കെ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്സലീം വി
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
20-01-202215244


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കണിയാമ്പറ്റ . ഇവിടെ 415 ആൺ കുട്ടികളും 424 പെൺകുട്ടികളും അടക്കം 839 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.കൂടാതെ എൽ കെ ജി ,യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു.

ചരിത്രം

1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.

1-7 ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ

ഗേൾ ഫ്രണ്ട്‌ലി ടോയ്‌‌ലറ്റുുകൾ

L.C.D PROJECTOR

കമ്പ്യൂട്ടർ ലാബ്

ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര

എൽ.കെ.ജി,യു.കെ.ജി ക്ലാസുകൾ

I.E.D.C Centre

വൈ ഫൈയോട് കൂടിയ ഇന്റർനെറ്റ് സൗകര്യം

ഹൈടെക് ക്ലാസ് മുറികൾ

ജൈവ പച്ചക്കറിത്തോട്ടം

ജൈവവൈവിധ്യ ഉദ്യാനം

അഡാപ്റ്റഡ് ടോയ്‌ലറ്റ്

മുൻ സാരഥികൾ

ക്രമനമ്പർ പേര്
ജമാലുദ്ദീൻ
ഓമന
ശങ്കരനാരായണൻ
ബേബി സെബാസ്റ്റ്യൻ
ടി ടി ചിന്നമ്മ
ശ്രീലത വി

നിലവിലെ അദ്ധ്യാപക‍‍ർ

ക്രമ നമ്പർ പേര് തസ്തിക ക്ലാസ് വിഷയം
1 സുരേഷ് കുമാർ എം വി യു.പി.എസ്. ടി 7 അടിസ്ഥാന ശാസ്ത്രം
2 ജിഷ സി എം യു.പി.എസ്. ടി 6 ഇംഗ്ലീഷ്
3 സോജ ഫ്രാൻസിസ് യു.പി.എസ്. ടി 6 ഗണിതം
4 ശ്രീജിത്ത് ജെ എസ് യു.പി.എസ്. ടി 5 ഗണിതം
5 റഹിയാനത്ത് കെ എ യു.പി.എസ്. ടി 7 സാമൂഹ്യശാസ്ത്രം
6 ജനീഫ് ജെയിംസ് യു.പി.എസ്. ടി 7 സാമൂഹ്യശാസ്ത്രം
7 ബിജിത യു.പി.എസ്. ടി 7 മലയാളം
8 സാബിത കെ .ടി യു.പി.എസ് .ടി 5 സാമൂഹ്യശാസ്ത്രം
9 വിജയലക്ഷ്മി സി കെ ജൂനിയർ ലാംഗ്വേജ് 5,6 ഹിന്ദി
10 സെയ്ദ് ഫാസിൽ കെ ജൂനിയ‍‍‍‍ർ ലാംഗ്വേജ് 6,7 ഹിന്ദി
11 സാജിത കെ എം എൽ പി എസ് ടി 2
12 റെയ്ച്ചൽ പിജെ എൽ പി എസ് ടി 2
13 റോഷ്നി കുര്യൻ എൽ പി എസ് ടി 2
14 സബ്ന വി കെ എൽ പി എസ് ടി 1
15 ഭാനുമോൾ പി എം എൽ പി എസ് ടി 1
16 ഷൈലജ കെ ജി എൽ പിഎസ് ടി 4
17 ഷൈനി എ കെ എൽ പിഎസ് ടി 4
18 സാജിത സി പി ജൂനിയ‍‍‍‍ർ ലാംഗ്വേജ് 5,6,7 ഉറുദു
19 ബെന്നി തോമസ് എൽ പിഎസ് ടി 4
20 അമൽനാഥ് സി പി എൽ പിഎസ് ടി 4
21 അബ്ദുൾ ഗഫൂർ എം ജൂനിയ‍‍‍‍ർ ലാംഗ്വേജ് എൽ പി അറബി
22 അബ്ദുൾ റസാഖ് വെളുത്തേടത്ത് ജൂനിയ‍‍‍‍ർ ലാംഗ്വേജ് എൽ പി അറബി
23 സാലി മാത്യു എൽ പിഎസ് ടി 3
24 ജെസ്ന എൽ പിഎസ് ടി 3
25 സുഷമ പി എസ് എൽ പിഎസ് ടി 1
26 ബിനിത ജോസ് യു.പി.എസ്. ടി 5 ഗണിതം
27 ലോയി‍ഡ് എസ് ബേസിൽ ജൂനിയ‍‍‍‍ർ ലാംഗ്വേജ് 5,6,7 അറബി
28 വൽസ വി യു എൽ പിഎസ് ടി 1
29 മിൽ‍‍‍ഡ ജോസ് യു.പി.എസ്. ടി 7 അടിസ്ഥാന ശാസ്ത്രം

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുു.

2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്

3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ‍ ഓവറോൾ കിരീടം

4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ലബ്

5.ഹൈടെക് വിദ്യാലയം

6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്

7.2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്

8. STEPS 2018-19 സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ

9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പള്ളിയറ രാമൻ
  2. ബഹു.എം.എൽ.എ ശ്രീ സി.കെ.ശശീന്ദ്രൻ
  3. ശ്രീ എം.പി.വീരേന്ദ്രകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണിയാമ്പറ്റ ബസ് സ്റ്റാന്റിൽ നിന്നും 30 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.69461,76.08056|zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കണിയാമ്പറ്റ&oldid=1351195" എന്ന താളിൽനിന്ന് ശേഖരിച്ചത്