"തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
* പ്രത്യേക ലാബ് സൗകര്യത്തോടു കൂടിയ കംമ്പ്യൂട്ടർ റൂം, ഭക്ഷണശാല,ചുറ്റുമതിൽ,സ്റ്റേജ്, കളിസ്ഥലം | * പ്രത്യേക ലാബ് സൗകര്യത്തോടു കൂടിയ കംമ്പ്യൂട്ടർ റൂം, ഭക്ഷണശാല,ചുറ്റുമതിൽ,സ്റ്റേജ്, കളിസ്ഥലം | ||
[[പ്രമാണം:14012 4.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
14:28, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ തൃക്കണ്ണാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ് | |
---|---|
പ്രമാണം:4654b.jpeg | |
വിലാസം | |
പൂക്കോട് പി.ഒ. , 670691 , തലശ്ശേരി ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 14654 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തലശ്ശേരി |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്തുപറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി. നിധീഷ് |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ്.സി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ.പി |
അവസാനം തിരുത്തിയത് | |
20-01-2022 | MT 1260 |
കണ്ണൂർചരിത്രം
കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പടിഞ്ഞാറെ തൃക്കണ്ണാപുരം ദേശത്താണ് വിദ്യാലയത്തിന്റെസ്ഥാനം.തെക്ക് പടിഞ്ഞാറ് പാട്യം ഗ്രാമ പഞ്ചായത്താണ്.നഗരസഭയിലെ പത്തൊമ്പതാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1912ൽ എടുപ്പിൽ കുഞ്ഞമ്പു ഗുരിക്കളുടെ സ്വന്തം സ്ഥലത്ത് അദ്ദേഹം തന്നെ കുട്ടികൾക്ക് വിജ്ഞാനം പകരാൻ വേണ്ടി ഒരു എലിമെന്ററി സ്കൂൾ ആയി തുടങ്ങിയതാണീ വിദ്യാലയം. പിന്നീടത് അമ്പൂട്ടി ഗുരിക്കളുടെയും പാലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും മാനേജ്മെന്റിൽ തൃക്കണ്ണാപുരം വെസ്റ്റ് എൽ .പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- പ്രത്യേക ലാബ് സൗകര്യത്തോടു കൂടിയ കംമ്പ്യൂട്ടർ റൂം, ഭക്ഷണശാല,ചുറ്റുമതിൽ,സ്റ്റേജ്, കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കരാത്തെ പരിശീലനം ' സ്പോക്കൺ ഇംഗ്ലീഷ്' ന്യത്ത പരിശീലനം '
മാനേജ്‌മെന്റ്
- ശ്രീമതി.സി. കെ. ജാനകി ... പാലയാട് .ധർമ്മടം പി ഒ
മുൻസാരഥികൾ
- ശ്രീ' സി. പി. വിനയകുമാർ '
- ശ്രീ എ എൻ വിജയൻ.
- ശ്രീമതി 'കല്യാണി ടീച്ചർ '
- ശ്രീമതി ' സാവിത്രി ടീച്ചർ '
- ശ്രീമതി ലക്ഷ്മി ടീച്ചർ.
- ശ്രീമതി. ജാനകി ടീച്ചർ '
- ശ്രീ.ഗോവിന്ദൻ മാസ്റ്റർ '
- ശ്രീ പി.കെ.ചാത്തുക്കുട്ടി മാസ്റ്റർ.
- ശ്രീ.സി.എം.കുഞ്ഞികൃഷ്ണൻ മാസ്റ്റർ
നിലവിലെ സാരഥികൾ :
- ശ്രീ' വി.നിധീഷ് '
- ശ്രീ. വി. സത്യജിത്ത് '
- ശ്രീമതി. കെ. മിനി'
- ശ്രീമതി ' കെ.കെ.പ്രിയങ്ക '
- ശ്രീമതി. സി.കെ.ലിജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.പത്മനാഭൻ കറാത്ത (അമേരിക്ക)