"കുന്നുമ്മൽസൗത്ത് എം എൽ പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 108: | വരി 108: | ||
===വഴികാട്ടി== | ===വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *.......കക്കട്ടിൽ.... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *കക്കട്ടിൽ....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{#multimaps: |zoom=18}} | {{#multimaps: |zoom=18}} |
10:44, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നുമ്മൽസൗത്ത് എം എൽ പി | |
---|---|
വിലാസം | |
കക്കട്ടിൽ കക്കട്ടിൽ , കക്കട്ടിൽ പി.ഒ. , 673510 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | ksmlps16440@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16440 (സമേതം) |
യുഡൈസ് കോഡ് | 32040700708 |
വിക്കിഡാറ്റ | Q64551951 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത.എം |
പി.ടി.എ. പ്രസിഡണ്ട് | ഇസ്ഹാക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷരീഫ |
അവസാനം തിരുത്തിയത് | |
02-02-2022 | 16440-hm |
... കോഴിക്കോട്........... ജില്ലയിലെ ....വടകര ........... വിദ്യാഭ്യാസ ജില്ലയിൽ ..കുന്നുമ്മൽ.. ........... ഉപജില്ലയിലെകക്കട്ടിൽ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കുന്നുമ്മൽ സൗത്ത് എംഎൽപി സ്കൂൾ
ചരിത്രം
കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്നതിൽ സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ കേന്ദ്രമാണ് കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ.1924ൽ ആണ് സ്കൂൾ നിലവിൽ വന്നത്. പണ്ടുകാലത്ത് ഹിന്ദു റേഞ്ച് മുസ്ലീം റേഞ്ച് എന്നീ രണ്ടു വിഭാഗത്തിലായിരുന്നു സ്കൂൾ അനുവദിച്ചിരുന്നത്. ഇത് മുസ്ലീം റേഞ്ചിൽ അനുവദിച്ചു കിട്ടിയ സ്കൂളാണ് .ഇപ്പോഴത്തെ മാനേജർ ഡോ.എ.ദിനേശനാണ്
ഭൗതികസൗകര്യങ്ങൾ
1. പ്രീ പ്രൈമറി ക്ലാസുകൾ 2. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്. 3. കുടിവെള്ള സൗകര്യം 4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എ.കണാരൻ
- പി.നാരായണി
- എം.എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- എം.ചാത്തു നായർ
- വി.പി 'മമ്മു
- കെ.സി കണ്ണൻ
- വി.എം കുഞ്ഞിക്കണ്ണൻ
- ഒ.പി ഗംഗാധരൻ
- എം ബാലകൃഷ്ണ ജബ കുസുമം
- കെ.കുമാരൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എ.ദിനേശൻ , , ,, , ,
- സുനിൽകുമാർ തവിടോറ
- സുനീഷ്.ടി
- കവിത.കെ.വി
- വി.പി മൊയ്തു
- ഇബ്രാഹിം
- കെ.സി കണ്ണൻ മാസ്റ്റർ
=വഴികാട്ടി
- .......കക്കട്ടിൽ.... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കക്കട്ടിൽ.................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16440
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ