സഹായം Reading Problems? Click here


കുന്നുമ്മൽസൗത്ത് എം എൽ പി

Schoolwiki സംരംഭത്തിൽ നിന്ന്
(16440 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുന്നുമ്മൽസൗത്ത് എം എൽ പി
16440 123.jpg
വിലാസം
കക്കട്ട് പി.ഒ,
കോഴിക്കോട്

കക്കട്ട്
,
673507
സ്ഥാപിതം1924 ..
വിവരങ്ങൾ
ഫോൺലഭ്യമല്ല
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം13
പെൺകുട്ടികളുടെ എണ്ണം12
വിദ്യാർത്ഥികളുടെ എണ്ണം25
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത.എം
പി.ടി.ഏ. പ്രസിഡണ്ട്ഹാരിസ് കെ.കെ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്നതിൽ സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ കേന്ദ്രമാണ് കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ.1924ൽ ആണ് സ്കൂൾ നിലവിൽ വന്നത്. പണ്ടുകാലത്ത് ഹിന്ദു റേഞ്ച് മുസ്ലീം റേഞ്ച് എന്നീ രണ്ടു വിഭാഗത്തിലായിരുന്നു സ്കൂൾ അനുവദിച്ചിരുന്നത്. ഇത് മുസ്ലീം റേഞ്ചിൽ അനുവദിച്ചു കിട്ടിയ സ്കൂളാണ് .ഇപ്പോഴത്തെ മാനേജർ ഡോ.എ.ദിനേശനാണ്

കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

1. പ്രീ പ്രൈമറി ക്ലാസുകൾ 2. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്. 3. കുടിവെള്ള സൗകര്യം 4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. എ.കണാരൻ
 2. പി.നാരായണി
 3. എം.എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ
 4. എം.ചാത്തു നായർ
 5. വി.പി 'മമ്മു
 6. കെ.സി കണ്ണൻ
 7. വി.എം കുഞ്ഞിക്കണ്ണൻ
 8. ഒ.പി ഗംഗാധരൻ
 9. എം ബാലകൃഷ്ണ ജബ കുസുമം
 10. കെ.കുമാരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ.എ.ദിനേശൻ , , ,, , ,
 2. സുനിൽകുമാർ തവിടോറ
 3. സുനീഷ്.ടി
 4. കവിത.കെ.വി
 5. വി.പി മൊയ്തു
 6. ഇബ്രാഹിം
 7. കെ.സി കണ്ണൻ മാസ്റ്റർ


വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കുന്നുമ്മൽസൗത്ത്_എം_എൽ_പി&oldid=573400" എന്ന താളിൽനിന്ന് ശേഖരിച്ചത്