"ഗവ.എൽ.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വഴികാട്ടി: . |
|||
| വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
6 ക്ലാസ്സ്മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന അഞ്ചു കെട്ടിടങ്ങളും ,ഒരു ഓഫീസും ഇപ്പോൾ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുതിയതായി അനുവദിച്ച 4 മുറികൾ ഉള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു പഴയ ക്ലാസ് മുറികളിൽ ഒരെണ്ണം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ്സ് ആണ് .പാചകപ്പുരയും സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനായി ഒരു കിണർ ഉണ്ട്. കൂടാതെ പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്. 10 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്. ക്ലാസ് മുറികളിൽ വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച് ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്. ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. | 6 ക്ലാസ്സ്മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന അഞ്ചു കെട്ടിടങ്ങളും ,ഒരു ഓഫീസും ഇപ്പോൾ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുതിയതായി അനുവദിച്ച 4 മുറികൾ ഉള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു പഴയ ക്ലാസ് മുറികളിൽ ഒരെണ്ണം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ്സ് ആണ് .പാചകപ്പുരയും സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനായി ഒരു കിണർ ഉണ്ട്. കൂടാതെ പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്. 10 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്. ക്ലാസ് മുറികളിൽ വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച് ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്. ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്ര സൗകര്യത്തിനു വേണ്ടി ബഹുമാനപ്പെട്ട അടൂർ M L A ശ്രീ ചിറ്റയം ഗോപകുമാർ സ്കൂളിന് വേണ്ടി സ്കൂൾ ബസ് ലഭ്യമാക്കിയിട്ടുണ്ട് | ||
12:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിൽ പഴകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണിത് .
| ഗവ.എൽ.പി.എസ്.പഴകുളം | |
|---|---|
| വിലാസം | |
അടൂർ പഴക്കുളം പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | pazhakulamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38225 (സമേതം) |
| യുഡൈസ് കോഡ് | 32120100414 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺ ഫിലിപ്പ് കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 38225 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു പഴകുളം ജംഗ്ഷന് സമീപത്താണ് പഴകുളം ഗവ .എൽ .പി .സ്കൂൾ സ്ഥിതി ചെയുന്നത് 1930 -ൽ പഴകുളത്തെ പൗരപ്രമുഖനായിരുന്ന ശ്രീ .വിളയിൽ രാമൻപിള്ളയാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് അദ്ദേഹം സ്ഥലവും സ്‌കൂളും സർക്കാരിന് സമർപികുകയായിരുന്നു പഴകുളത്തേയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ ഈ സ്ഥാപനം നാടിന്റെ പൈതൃകസ്വത്താണ് .നാടിന്റെ വിദ്യാഭ്യാസപുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടയാളമാണ് .ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നമ്മുക്കു പകർന്നുതന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ മനസ്സിൽ ഈ വിദ്യാലയ സ്മരണകൾ എന്നെന്നും തളിരിട്ടുനിൽക്കുക തന്നെ ചെയ്യും
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ്സ്മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന അഞ്ചു കെട്ടിടങ്ങളും ,ഒരു ഓഫീസും ഇപ്പോൾ സ്കൂളിൽ പ്രവർത്തന സജ്ജമാണ് .വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുതിയതായി അനുവദിച്ച 4 മുറികൾ ഉള്ള കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു പഴയ ക്ലാസ് മുറികളിൽ ഒരെണ്ണം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ക്ലാസ്സ് ആണ് .പാചകപ്പുരയും സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനായി ഒരു കിണർ ഉണ്ട്. കൂടാതെ പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്. 10 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്. ക്ലാസ് മുറികളിൽ വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച് ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്. ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്ര സൗകര്യത്തിനു വേണ്ടി ബഹുമാനപ്പെട്ട അടൂർ M L A ശ്രീ ചിറ്റയം ഗോപകുമാർ സ്കൂളിന് വേണ്ടി സ്കൂൾ ബസ് ലഭ്യമാക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള ഗവണ്മെന്റ് എൽ.പി സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് എൽ.പി.എസ് പഴകുളം . പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്. ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ വളരെ മികച്ച വിജയം നേടിയിട്ടുണ്ട്. അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് പഴകുളം സ്കൂൾ. അക്ഷരമുറ്റം ക്വിസ്, അറിവുത്സവം, ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്, മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മികവുത്സവങ്ങളും കലാ മേളകളും കായികമേളയും സ്കൂൾതലത്തിൽ സംഘടിപ്പിച്ചതിനുശേഷം അതിൽ വിജയിക്കുന്നവരെയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് . കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട് .മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് .ഗണിതം മധുരം .ഉല്ലാസഗണിതം എന്നിങ്ങനെയുള്ള വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടത്തപെടുന്നുണ്ട് വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട്. ഓരോ ദിവസവും ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, അസംബ്ലികൾ നടത്താറുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നത്. എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും ഉൾപ്പെടുത്തിയാണ് അസംബ്ലി അവതരിപ്പിക്കാറ്. അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് .സയൻസ് ക്ലബ് ,ഗണിത ക്ലബ് .പരിസ്ഥിതി ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ സ്കൂൾ തലത്തിൽ നടത്തപെടുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 .ശ്രീ .സി മാധവകുറുപ്പ്
2 .ശ്രീമതി .തങ്കമ്മ
3 .ശ്രീമത് സുമതിയമ്മ
4 .ശ്രീമതി ലീലാമണി
5 .ശ്രീ മോഹനൻ സി
മികവുകൾ
അടൂർ ഉപജില്ലാ കലോത്സവത്തിലും അറബികലോത്സവത്തിലും . ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ മികച്ച വിജയം നേടുവാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് . അക്ഷരമുറ്റം ക്വിസ്, ജനയുഗം ക്വിസ് . സ്വദേശി ക്വിസ് എന്നിവയിൽ ഉപജില്ലാതല വിജയം . യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഉപജില്ലാതലത്തിൽ മികച്ച വിജയം . എൽ. എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കൂളിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട് .ഡിജിറ്റൽ ക്ലാസ് റൂം ഉപയോഗിച്ചുള്ള പഠനം വിദ്യാർത്ഥികളിൽ ഏറെ ഫലപ്രദമാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .വ്യവസായപ്രമുഖൻ യെസ് ഭാരത് ടെക്‌സ്റ്റൈൽസ് ഉടമ ശ്രീ .ആയുബ്
2 .പന്തളം N S S കോളേജ് പ്രൊഫസർ ശ്രീ .പഴകുളം സുഭാഷ്
3 .കായംകുളം M S M കോളേജ് പ്രൊഫസർ ശ്രീ .കേശവമോഹനൻ
4 രാഷ്ട്രീയപ്രമുഖൻ ശ്രീ .P B ഹർഷകുമാർ
5 .ശ്രീ തട്ടത്തിൽ ബദറുദ്ധീൻ
6 ശ്രീ സിബി മുഹമ്മദ്
വഴികാട്ടി
1അടൂർ- കായംകുളം കെ പി റോഡിൽ അടൂരിൽ നിന്നും കായംകുളം ബസിൽ കയറി പഴകുളം ജംഗ്ഷനിൽ നിന്നും പഴകുളം -ആനയടി റോഡിൽ 100 മീറ്റർ {{#multimaps:9.164652,76.684209|zoom=17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38225
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ