"മാനന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മാനന്തേരി
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14665
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= മാനന്തേരി പി . ഒ
|പോസ്റ്റോഫീസ്= മാനന്തേരി പി . ഒ
|പിൻ കോഡ്=670643
|സ്കൂൾ ഫോൺ=2300323
|സ്കൂൾ ഇമെയിൽ=manantheriupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപറമ്പ്
|വാർഡ്=14
|ലോകസഭാമണ്ഡലം= കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ്
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=യു. പി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=136
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജിത്ത്. പി
|പി.ടി.എ. പ്രസിഡണ്ട്=സി. പി. ഗിരീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രനിഷ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
'''കണ്ണൂർ''' ജില്ലയിലെ  '''തലശ്ശേരി''' വിദ്യാഭ്യാസ ജില്ലയിൽ  '''കൂത്തുപറമ്പ്'''  ഉപജില്ലയിലെ '''മാനന്തേരി''' എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''മാനന്തേരി യു പി സ്കൂൾ'''


'''കണ്ണൂർ''' ജില്ലയിലെ  '''തലശ്ശേരി''' വിദ്യാഭ്യാസ ജില്ലയിൽ  '''കൂത്തുപറമ്പ്'''  ഉപജില്ലയിലെ '''മാനന്തേരി''' എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''മാനന്തേരി യു പി സ്കൂൾ''' {{Infobox AEOSchool
| സ്ഥലപ്പേര്= മാനന്തേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14665
| സ്ഥാപിതവർഷം= 1956
| സ്കൂൾ വിലാസം= പോസ്റ്റ് മാനന്തേരി  , കൂത്തുപറമ്പ് <br/>കണ്ണൂർ
| പിൻ കോഡ്= 670643
| സ്കൂൾ ഫോൺ=  04902300323
| സ്കൂൾ ഇമെയിൽ= manantheriupschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=യു.പി 
| പഠന വിഭാഗങ്ങൾ2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 60
| വിദ്യാർത്ഥികളുടെ എണ്ണം=  121
| അദ്ധ്യാപകരുടെ എണ്ണം=  10 
| പ്രധാന അദ്ധ്യാപകൻ=  അജിത്ത് പി       
| പി.ടി.ഏ. പ്രസിഡണ്ട്=    ജയപ്രകാശൻ     
| സ്കൂൾ ചിത്രം=14665--123.jpg |
}}
== ചരിത്രം ==   
== ചരിത്രം ==   
   മാനന്തേരി യു പി സ്കൂൾ.  
   മാനന്തേരി യു പി സ്കൂൾ.  

12:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാനന്തേരി യു പി എസ്
വിലാസം
മാനന്തേരി

മാനന്തേരി പി . ഒ
,
മാനന്തേരി പി . ഒ പി.ഒ.
,
670643
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ2300323
ഇമെയിൽmanantheriupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14665 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപറമ്പ്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ136
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത്ത്. പി
പി.ടി.എ. പ്രസിഡണ്ട്സി. പി. ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രനിഷ
അവസാനം തിരുത്തിയത്
20-01-202214665


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാനന്തേരി യു പി സ്കൂൾ

ചരിത്രം

 മാനന്തേരി യു പി സ്കൂൾ. 

തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.

  ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. മാനന്തേരി  യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു.  ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു.  അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ  ആയിരുന്നു.  അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ  മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. 
 തുടക്കത്തിൽ 6 , 7 , 8     ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. 
     1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി  മനോരമയാണ് മാനേജർ.2017 june 4 onwards sri P BALAN MASTER is acting as Manager.

== ഭൗതികസൗകര്യങ്ങൾ == സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് ,

== പാഠ്യേതര പ്രവർത്തനങ്ങൾ == പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം , ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം .

മാനേജ്‌മെന്റ്

ടി വി കെ മനോരമ

പ്രമാണം:14665-1
മുകുന്ദൻ മാസ്റ്റർ

മുൻസാരഥികൾ

കെ മുകുന്ദൻ മാസ്റ്റർ, വി കെ മാലതി ടീച്ചർ, യു കുമാരൻ മാസ്റ്റർ, വി കെ ബാലരാമൻ മാസ്റ്റർ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പി . വി ശ്രീധരൻ , പി . പി . മുകുന്ദൻ . ഇ . ചന്ദ്രൻ മാസ്റ്റർ , പുരുഷോത്തമൻ സി . കെ . സി . സി. മുഹമ്മദ് മാസ്റ്റർ , എൻ . വിജയൻ , ഡോക്ടർ മാറോളി ശശി . കടമേരി മോഹനൻ മാസ്റ്റർ , വി . കെ . ബാലരാമൻ മാസ്റ്റർ , എം . ദിനേശൻ മാസ്റ്റർ , ഡോക്ടർ പി . വി . ദിവ്യ , കമൽ കിശോർ IAS. , അനിന അ‌‌‌‌‌ഞ്ജു വി . കെ . .....

വഴികാട്ടി

{{#multimaps:11.851357, 75.603165 |width=800px| zoom=16| }}

"https://schoolwiki.in/index.php?title=മാനന്തേരി_യു_പി_എസ്&oldid=1347646" എന്ന താളിൽനിന്ന് ശേഖരിച്ചത്