മാനന്തേരി യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ നല്ല സൗകര്യ മുള്ള ഹാൾ , ഓപ്പൺ സ്റ്റേജ് , ക്ളാസ് മുറികൾ , ഓഫീസ് , സയൻസ് ലാബ് , ഗണിത ലാബ് , കംപ്യൂട്ടർ ലാബ് , സ്മാർട്ട് ക്ളാസ് റൂം , ലൈബ്രറി , വിശാലമായ കളി സ്ഥലം , ഔഷധ സസ്യ തോട്ടം , അടുക്കിള തോട്ടം , കിണർ , ആവശ്യാനുസരണം ടോയ് ലറ്റുകൾ തുടങ്ങിയവയുണ്ട് .