"ഗവ.എൽ.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

389 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 71: വരി 71:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
               അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള ഗവണ്മെന്റ് എൽ.പി സ്കൂളുകളിൽ ഒന്നാണ്  ഗവൺമെൻറ് എൽ.പി.എസ് പഴകുളം .  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,   ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ വളരെ മികച്ച വിജയം  നേടിയിട്ടുണ്ട്.  അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ  വിദ്യാലയമാണ് പഴകുളം  സ്കൂൾ.  അക്ഷരമുറ്റം ക്വിസ്,  അറിവുത്സവം,  ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്,  മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടുവാൻ   കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ   സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികവുത്സവങ്ങളും  കലാ മേളകളും കായികമേളയും സ്കൂൾതലത്തിൽ  സംഘടിപ്പിച്ചതിനുശേഷം അതിൽ  വിജയിക്കുന്നവരെയാണ്  മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് .  കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട് .മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് .ഗണിതം മധുരം .ഉല്ലാസഗണിതം എന്നിങ്ങനെയുള്ള വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടത്തപെടുന്നുണ്ട്  വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്.  എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട്. ഓരോ ദിവസവും   ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്.  ഇംഗ്ലീഷ്,  മലയാളം,  അസംബ്ലികൾ നടത്താറുണ്ട്.  ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നത്.  എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും  ഉൾപ്പെടുത്തിയാണ് അസംബ്ലി അവതരിപ്പിക്കാറ്.  അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് .
               അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള ഗവണ്മെന്റ് എൽ.പി സ്കൂളുകളിൽ ഒന്നാണ്  ഗവൺമെൻറ് എൽ.പി.എസ് പഴകുളം .  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,   ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ വളരെ മികച്ച വിജയം  നേടിയിട്ടുണ്ട്.  അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ  വിദ്യാലയമാണ് പഴകുളം  സ്കൂൾ.  അക്ഷരമുറ്റം ക്വിസ്,  അറിവുത്സവം,  ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്,  മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടുവാൻ   കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ   സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികവുത്സവങ്ങളും  കലാ മേളകളും കായികമേളയും സ്കൂൾതലത്തിൽ  സംഘടിപ്പിച്ചതിനുശേഷം അതിൽ  വിജയിക്കുന്നവരെയാണ്  മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് .  കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട് .മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് .ഗണിതം മധുരം .ഉല്ലാസഗണിതം എന്നിങ്ങനെയുള്ള വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടത്തപെടുന്നുണ്ട്  വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്.  എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട്. ഓരോ ദിവസവും   ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്.  ഇംഗ്ലീഷ്,  മലയാളം,  അസംബ്ലികൾ നടത്താറുണ്ട്.  ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നത്.  എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും  ഉൾപ്പെടുത്തിയാണ് അസംബ്ലി അവതരിപ്പിക്കാറ്.  അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് .സയൻസ് ക്ലബ് ,ഗണിത ക്ലബ് .പരിസ്ഥിതി ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ സ്കൂൾ തലത്തിൽ നടത്തപെടുന്നുണ്ട്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346984" എന്ന താളിൽനിന്ന് ശേഖരിച്ചത്