ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1227 (സംവാദം | സംഭാവനകൾ)
എണ്ണം ചേർത്തു
13909 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം:'''മാതമംഗലത്തെ അക്ഷരദീമായ മാതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ 1913 ലാണ് സ്ഥാപിതമായത് .എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചുണ്ടന്നൂർ മഠത്തിൽ കൃഷ്ണൻ നമ്പീശൻ,പരപ്പള്ളി കോരപ്പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .മേച്ചിറ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി ആയിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് .എരമം മുതുകാട്ട് കാവിലെ പാലിക ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയായിരുന്നു ആദ്യ ഗുരുനാഥൻ .1968 മുതൽ മാതമംഗലം ഗവൺമെൻറ് ഹൈസ്കൂളിനടുത്ത് ജനാബ് പോക്കുഹാജി സ്കൂളിന് വേണ്ടി സംഭാവന ചെയ്ത സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടരുകയായിരുന്നു. ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു .പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിരവധി ആളുകൾക്ക് അക്ഷരമൂട്ടിയ ഈ വിദ്യാലയം ഇന്നും ആയിരം സൂര്യതേജസോടെ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.''' ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:14, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മാതമംഗലം
വിലാസം
മാതമംഗലം

മാതമംഗലം
,
എം.എം.ബസാർ പി.ഒ.
,
670306
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04985 278612
ഇമെയിൽglpsmlm@gmail.com
കോഡുകൾ
സ്കൂൾ കോഡ്13909 (സമേതം)
യുഡൈസ് കോഡ്32021200817
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ143
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത.പി
പി.ടി.എ. പ്രസിഡണ്ട്ശ്യാംലാൽ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ശിവപ്രസാദ്
അവസാനം തിരുത്തിയത്
04-02-202213909


പ്രോജക്ടുകൾ



ചരിത്രം:മാതമംഗലത്തെ അക്ഷരദീമായ മാതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ 1913 ലാണ് സ്ഥാപിതമായത് .എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചുണ്ടന്നൂർ മഠത്തിൽ കൃഷ്ണൻ നമ്പീശൻ,പരപ്പള്ളി കോരപ്പൊതുവാൾ എന്നിവർ മുൻകൈ എടുത്താണ് ഈ വിദ്യാലയം ആരംഭിച്ചത് .മേച്ചിറ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി ആയിരുന്നു സ്കൂളിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് .എരമം മുതുകാട്ട് കാവിലെ പാലിക ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയായിരുന്നു ആദ്യ ഗുരുനാഥൻ .1968 മുതൽ മാതമംഗലം ഗവൺമെൻറ് ഹൈസ്കൂളിനടുത്ത് ജനാബ് പോക്കുഹാജി സ്കൂളിന് വേണ്ടി സംഭാവന ചെയ്ത സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടരുകയായിരുന്നു. ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു .പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിരവധി ആളുകൾക്ക് അക്ഷരമൂട്ടിയ ഈ വിദ്യാലയം ഇന്നും ആയിരം സൂര്യതേജസോടെ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.139297464061402, 75.30969990715924|width=800px|zoom=17.}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മാതമംഗലം&oldid=1586924" എന്ന താളിൽനിന്ന് ശേഖരിച്ചത്