"താബോർ എസ് ജെ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' | == '''ചരിത്രം:'''താബോറിലെ ജനങ്ങളുടെ ഒരു ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. 1979 ജൂണിൽ 72 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാംക്ലാസ് ആരംഭിച്ചുവെങ്കിലും ഒക്ടോബർ പതിനെട്ടാം തീയതിയാണ് ഗവൺമെന്റ് നിന്നും ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്. ശ്രീ. കെ. എസ്.തോമസ് ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം വളരെ വലുതാണ്. തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ച് സ്കൂൾ പൂർണമായും പ്രവർത്തനം തുടങ്ങി. ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട പയ്യനാട്ട് അച്ഛന്റെ സേവനം ഈ സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹച്ചിട്ടുണ്ട്പി. ന്നീട് ഈ സ്കൂൾ വർഷാരംഭത്തിൽ ശ്രീ. പി.എ. തോമസ് അസിസ്റ്റന്റ് ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടു. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10:40, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താബോർ എസ് ജെ എൽ പി സ്കൂൾ | |
---|---|
വിലാസം | |
താബോർ താബോർ , താബോർ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | sjlpschoolthabore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13731 (സമേതം) |
യുഡൈസ് കോഡ് | 32028221000 |
വിക്കിഡാറ്റ | Q64458028 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദയഗിരി,,പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ദേവസിയ |
പി.ടി.എ. പ്രസിഡണ്ട് | ജോബി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഷമ മാത്യു |
അവസാനം തിരുത്തിയത് | |
20-01-2022 | SJLPS |
ചരിത്രം:താബോറിലെ ജനങ്ങളുടെ ഒരു ചിരകാല സ്വപ്നം ആയിരുന്നു ഇവിടെയൊരു വിദ്യാലയം തുടങ്ങുക എന്നത്. കാരണം തങ്ങളുടെ പിഞ്ചു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി പോലും ദൂരെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ 1978-ൽ ബഹു:ഫാ. അബ്രഹാം കവളക്കാട്ട് വികാരി ആയിരുന്ന അവസരത്തിൽ ഒരു എൽ. പി സ്കൂൾ ഇവിടെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ബഹുമാനപ്പെട്ട അച്ഛന്റെ നേതൃത്വത്തിൽ താബോറിലെ പരിമിതമായ സാഹചര്യത്തെയും പ്രതികൂലമായ ചുറ്റുപാടിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഇവിടെ നിർമ്മിച്ചു. 1979 ജൂണിൽ 72 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാംക്ലാസ് ആരംഭിച്ചുവെങ്കിലും ഒക്ടോബർ പതിനെട്ടാം തീയതിയാണ് ഗവൺമെന്റ് നിന്നും ഈ വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചത്. ശ്രീ. കെ. എസ്.തോമസ് ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം വളരെ വലുതാണ്. തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസുകൾ ആരംഭിച്ച് സ്കൂൾ പൂർണമായും പ്രവർത്തനം തുടങ്ങി. ലോക്കൽ മാനേജർ ആയിരുന്ന ബഹുമാനപ്പെട്ട പയ്യനാട്ട് അച്ഛന്റെ സേവനം ഈ സ്കൂളിന്റെ പുരോഗതിയിൽ കാര്യമായ പങ്കു വഹച്ചിട്ടുണ്ട്പി. ന്നീട് ഈ സ്കൂൾ വർഷാരംഭത്തിൽ ശ്രീ. പി.എ. തോമസ് അസിസ്റ്റന്റ് ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.26016,75.44968 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13731
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ