"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==


 
നമ്മുടെ വിദ്യാലയം മൂന്ന് ഏക്കർ സ്ഥലത്ത് 3 ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്നു. ഇവിടെ 35 ക്ലാസ് മുറികളിൽ ആയി 1200 ഓളം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. വിശാലമായ കളിസ്ഥലം, സുസജ്ജമായ സയൻസ്, ഗണിത ലാബുകൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി എന്നിങ്ങനെ കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കാവശ്യമായ എല്ലാം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345899" എന്ന താളിൽനിന്ന് ശേഖരിച്ചത്