സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928ൽ ആണ് പേരാവൂർ പ്രദേശത്ത് കുടിയേറ്റമാരംഭിച്ചത്. തോട്ടത്തിൽ ജോൺ- റോസ കുടുwബവും കുടക്കച്ചിറ, പാലക്കാട്ടുകുന്നേൽ, കുന്നത്തുമറ്റം, വട്ടമറ്റത്തിൽ, മനയ്ക്കപ്പടി, എളംതുരുത്തി, തെക്കേ എന്നീ കുടുംബങ്ങളായിരുന്നു ആദ്യകാല കുടിയേറ്റക്കാർ. ശേഷം, 1929ൽ വടക്കേമുളഞ്ഞിനാൻ, കൊച്ചുപൂവത്തുമൂട്ടിൽ, കൂടക്കാട്ട് തുടങ്ങിയ കുടുംബങ്ങളും കുടിയേറ്റക്കാരായി എത്തി. പിന്നീട് കൊല്ലിരിക്കൽ, തുറയ്ക്കൽ, കൊല്ലറേത്ത് തുടങ്ങിയ കുടുംബങ്ങളുമെത്തിയതോടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ആശാൻ കളരിയെപ്പറ്റി ചിന്തിക്കുകയും കൊല്ലിരിക്കൽ കുടുബത്തി ആശാൻ കളരി ആരംഭിക്കുകയും ചെയ്തു. 1931-34 കാലഘട്ടത്തിൽ ഇന്നs¯ സ്കൂളിരിക്കുന്നതിsâ മുൻ ഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. വര്ഗീയസ് തുറയ്ക്കൽ, ജോസഫ് കൊല്ലറേത്ത് എന്നിവരായിരുന്നു അധ്യാപകÀ. 1934ൽ കോളയാടുനിന്നു വന്ന വൈദികർ പള്ളിക്കൂടം തുടങ്ങുന്നതിന് നേത‍rത്വം കൊടുത്തു. എന്നാൽ ഇതിന് അംഗീകാരം കിട്ടിയിരുന്നില്ല. ബഹു. ഗ്രിഗറി തേങ്ങാപ്പുരയ്ക്കൽ അച്ചsâ നേതൃത്വത്തിൽ അന്നത്തെ മദ്രാസ് ഗവണ്മെപân നിന്നും ഈ വിദ്യാലയത്തിന് അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുകയും കുടിപ്പള്ളിക്കൂടം സെâvtPmണ്സ്ശ എലnമെâdn സ്കൂളായി ഉയര്ത്തു കയും ചെയ്തു. 1936ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ചതോടെ സ്കൂളിനെ ഹയർ എലമെâdnയാക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു. ഒരു കാലത്ത് എ. സി. ജോസഫ് എന്ന ഏകാധ്യാപകനു ശേഷം ശ്രീമതി. മേരി കൂടക്കാട്ട്, ഗ്രേ.സി ജോസഫ്, ഹെലൻ എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.


ആദ്യ കാല‌ഘട്ടത്തിÂ കാട്ടുതടികളും പുല്ലും ഉപയോഗിച്ച് നാട്ടുകാർ സ്വയം നിര്മ്മി ച്ച ഷെ‍ഡ്ഡുകളിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. ആദ്യ കാല മാനേജരായ റവ. ഫാ. ജോസഫ് കൂത്തൂരും തുടര്ന്നുര വന്ന ഓരോ മാനേജര്മകmരും ഈ വിദ്യാലയത്തിsâ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചവരാണ്. ഇപ്പോൾ റവ. ഡോ. തോമസ് കൊച്ചുകരോട്ട് മാനേജരായി സേവനമനുഷ്ഠിക്കുന്നു. 1941 മുതൽ 1971 വരെ ഈ വിദ്യാലയത്തിsâ ഭരണസാരഥ്യം ‌ഏറ്റെടുത്തത് കുമാരി. മേരി ജോസഫ് കൂടക്കാട്ടാണ്. പിന്നീട് വന്ന 12 പ്രധാന അധ്യാപകരും ഈ സ്കൂളിsâ വികസനത്തിനായി അവിശ്രാന്തം പരിശ്രമിച്ചവരാണ്. ഇപ്പോൾ ശ്രീമതി. സി. എ. തങ്കം ടീച്ചറുടെ നേതൃത്വത്തിൽ 29 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിച്ച് വരുന്നു. തൊണ്ടിയിൽ പ്രൌഢഗംഭീരമായി മൂന്ന് നിലകളിലായി തലയുയര്ത്തിട നില്ക്കു ന്ന ഈ മലയോര വിദ്യാലയം അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ 20-06-2002ൽ അന്നത്തെ മാനേജരായിരുന്ന ബഹു. സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ടച്ചൻ നിര്മ്മി ച്ചതാണ്. തുടര്ന്നു വന്ന വര്ഷസങ്ങളിÂ ധാരാളം പൂരോഗതികൾ വന്നതിനോടൊപ്പം 2014-15 വര്ഷനത്തിÂ ആണ്കുംട്ടികള്ക്കും പെണ്കുനട്ടികള്ക്കും ആധുനിക രീതിയിലുള്ള ശുചിമുറികൾ നിര്മ്മി ക്കുകയുണ്ടായി. ഒരു കാലഘട്ടത്തിൽ 44 ഡിവിഷനുകളിലായി ഏകദേശം 1500ൽ അധികം വിദ്യാര്ത്ഥിടകൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 24 ഡിവിഷനുകളിലായി 900ൽ അധികം കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 7 വരെ ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം പ്രവര്ത്തിതക്കുന്നതിനോടൊപ്പം സ്പോക്കൺ ഇംഗ്ലീഷും കമ്പ്യൂട്ടർ ട്രെയിനിങ്ങും വളരെ പ്രഗദ്ഭരായ അധ്യാപകർ കൈകാര്യം ചെയ്യുന്നുണ്ട്. യശ: ശരീരനായ ശ്രീ. ജിമ്മി ജോര്ജ്ജി നെപ്പോലുള്ള ലോകപ്രശസ്തരായ പല വ്യക്തികളും ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ് എന്നത് വളരെ അഭിമാനകരമാണ്. 1986-87 കലഘട്ടത്തിൽ സെâv ജോണ്സ്ു FÂ. പി. സ്കൂൾ അതിsâ50-mw വാര്ഷിലകത്തിsâ നിറവിലായിരുന്നു. തുടര്ന്ന് 2011-12 വര്ഷ.ത്തിÂ പ്ലാറ്റിനം ജൂബിലി ഒരു അക്കാദമിക വര്ഷംര മുഴുവൻ നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് "സ്മരണിക-2011” പുറത്തിറക്കുകയും ചെയ്തു. റവ. സി. എല്സിെ ജെയിംസിsâ നേതൃത്വത്തിÂ 2001-02 ലും ശ്രീമതി. ഐ. ജെ. മേരിട്ടീച്ചറുടെ നേതൃത്വത്തിൽ 2006-07ലും ശ്രീമതി. ഗ്രേസി. കെ.എം.- sâ നേതൃത്വത്തിൽ 2011-12ലും ശ്രീമതി തങ്കം സി.എ bpsS നേതൃത്വത്തി ൽ 2014-15ലും ഈ വിദ്യാലയw അതിരൂപതയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാര്ഡു4കളേറ്റുവാങ്ങുകയുണ്ടായി. ഇതിനിടയിൽ രണ്ടു വര്ഷടങ്ങളിÂanകച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു. 2015-16- ൽ സെâ ജോണ്സ്ാ യു.പി. സ്കൂൾ അതിsâ 79-mw വാര്ഷി1കം ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്ത്ത്നങ്ങളും വളരെ മികച്ച രീതിയിÂ തന്നെ നടപ്പിലാക്കി ഒരു വിദ്യാര്ത്ഥി യുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്ച്ച ക്കും വികസനത്തിനും ഉതകുന്ന `uതിക സാഹചര്യങ്ങളിൽ ഏറിയ പങ്കും ഇന്ന് സ്കൂളിനുണ്ട്. കമ്പ്യൂട്ടർ ലാബും സ്മാര്ട് ക്ലാസ് റൂമും ആനുകാലിക വിവരസാങ്കേതിക മേഖലകളെ കുട്ടികളുടെ മുന്പിലÂ എത്തിക്കുന്നു. ശാസ്ത്ര, സാമൂഹിക, ഗണിത, പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്ത്തനനങ്ങÄ പാഠ്യപ്രവര്ത്തകനങ്ങളെ മികവുറ്റതാക്കുന്നു. ദിനാചരണങ്ങളും എ.ഡി.എസ്.യുവിsâ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പരിപാടികളും കുട്ടികളുടെ സാമൂഹിക വളര്ച്ചളbvക്ക് ഉണര്വേധകുന്നു. 2014 വര്ഷഎത്തിsâആരംഭത്തോടെ സ്കൂളിന് ബാâvട്രൂപ്പും സ്വന്തമാക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണ്. കലാ-കായിക മേഖലയിലെ മുന്നേറ്റം പാഠ്യേതര പ്രവര്ത്ത്നങ്ങളുടെ മികവാണ്. 2016-17 അധ്യായന വര്ഷപത്തിÂ പ്രധാനധ്യാപികയായ ശ്രീമതി തങ്കം സി.എ ഒരുലക്ഷം രൂപ മുടക്കി നിലവിലുണ്ടായിരുന്ന ലൈബ്രറി നവീകരിച്ചു. കുട്ടികളുw രക്ഷിതാക്കളും അധ്യാപകരും പുതുക്കിയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു . ഇത് കുട്ടികള്ക്കും അധ്യാപര്ക്കും വളരെ ഉപകാരപ്രദമായി. മാനേജുമെânsâയും പി.ടി.എ യുടെയും സഹകരണത്തോടെ സയൻkvem_pw നവീകരിച്ചു.

.

ഭാവി വാഗ്ദാനങ്ങളായ കുട്ടികൾ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ നല്ല രീതിയിൽ പ്രവര്ത്തിറക്കുന്നതിനും കര്മ്മിനിരതരാകുന്നതിനും ബോധവത്കരണ- വ്യക്തിത്വ വികസന ക്ലാസുകളും ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചുവരുവ‌ന്നു. മാനേജുമെâpകളും അധ്യാപക-രക്ഷാകര്തൃക സമിതിയും പഞ്ചായത്തും സ്കൂളിsâ വികസനത്തിനായി നിര്ലോസഭം സഹകരിക്കുന്നവരും പരിശ്രമിക്കുന്നവരുമാണ്. പുതു തലമുറയെ വാര്ത്തെ ടുക്കാൻ അര്പ്പാണ മനോഭാവത്തോടെ പ്രവര്ത്തിരക്കുന്ന തങ്കം ടീച്ചറും മറ്റധ്യാപകരും ഈ സ്കൂളിsâ മുതല്കൂടട്ടാണ്. ഇത് നൂറv ശതമാനം അംഗീകരിക്കപ്പെട്ടു എന്നുള്ളതിന് തെളിവാണ് 2014-15, 2015-16 വര്ഷ §fn തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജന്സി്യുടെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാര്ഡ pIÄ ലഭിച്ചത്. ഈ പ്രവര്ത്തെനങ്ങളെല്ലാം കൊണ്ടുമാത്രമാണ് ഇന്നും ഈ വിദ്യാലയം മലയോരമേഖലയിൽ തലയുയര്ത്തി നില്ക്കുന്നത�