"എൻ.എസ്.എൽ.പി.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52 സെന്റ് ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര  
52 സെന്റ് ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര  
മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്.
മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്.  
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

21:16, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.എസ്.എൽ.പി.എസ്. പറക്കോട്
വിലാസം
പറക്കോട്

എൻ എസ് എൽ പി സ്കൂൾ പറക്കോട്
,
പറക്കോട് പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1952
വിവരങ്ങൾ
ഫോൺ04734 216187
ഇമെയിൽnslpschool2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്38239 (സമേതം)
യുഡൈസ് കോഡ്32120100130
വിക്കിഡാറ്റQ87597058
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ20
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ എസ്
പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ ബീവി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
19-01-202238239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്‌ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എൻ എസ് എൽ പി സ്‌കൂൾ

ചരിത്രം

വിദ്യാലയങ്ങൾ അറിവിന്റെ അക്ഷയഖനികളാണ്. മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾ പരമപ്രധാനമായ പങ്കുുവഹിക്കുുന്നു.പരിപാവനമായ ഈവിജ്‍ഞാന കേന്ദ്രത്തിന്റെ സംക്ഷിപ്തചരിത്രം ഇവിടെ തുടക്കം കുുറിക്കുന്നു. 1954-ൽ യശ്ശശരീരനായ മംഗളോദയം പി.ജി.നാരായണ പിള്ളഅവറുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഇതിന്റ മാതൃസ്ഥാപനമായ എൻ,എസ്.യു.പി സ്ക്കുൂളിലാണ് ഈ എൽ.പി പ്രവർത്തിച്ചിരുന്നത്. അവിടെ കുട്ടികളുടെ വർദ്ധനവ് കാരണം പ്രസിദ്ധമായ മുല്ലൂൂർകുളങ്ങര ക്ഷേത്രത്തിനു സമീപത്തേക്കു് പുതിയ കെട്ടിടം ശ്രീ.പി.ജി.നാരായണ പിള്ളയുടെ നേതൃത്വത്തിൽ പണിയുകയും എൽ.പി. വിഭാഗം അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഏഴംകുളം ദേവീവിലാസം കരയോഗത്തിലേക്ക് സ്ക്കുൂൾ സംഭാവന യായി നൽകി. സമൂഹത്തിൽ മികവാർന്ന ഒരു തലമുറയെ വാർത്തെടുക്കാനായി പരിശ്രമിക്കുന്ന ഒരുകുൂട്ടം അദ്ധ്യാപകരും അനദ്ധ്യാപകരും പി.റ്റി.എ. അംഗങ്ങളും ഈ സ്ക്കുൂളിന്റ മുതൽക്കൂട്ടാണ്..

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ബാലകൃഷ്ണൻ നായർ
  • രാഘവൻ ഉണ്ണിത്താൻ
  • സരോജിനി അമ്മ
  • രാധാകൃഷ്ണൻ. ബി
  • വസന്ത കുമാരി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ആശ. എസ്
  • രമാ ദേവി. സി
  • ബിന്ദു. ആർ
  • അനിത കുമാരി. കെ. ആർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • ഡോ. ഡി. ഗോപി മോഹൻ (റിട്ട. പ്രിൻസിപ്പൾ. എൻ.എസ്.എസ്. കോളേജ് പന്തളം)
    • എം.ഷാജഹാൻ ( റിട്ട. തഹസീൽദാർ)
    • ബാലകൃഷ്ണൻ. (ആശാൻ)
    • കെ.ആർ. ശങ്കരനാരായണൻ (പ്രൊഫ. ഡി.ബി. കോളേജ് )
    • ജഗദീശ്വരക്കുറുപ്പ്.
    • ഡോ. ശ്രീകുുമാർ.
    • ഡോ. കൃഷ്ണകുുമാർ.
    • ജയകുുമാർ.(റിട്ട.പ്രൊഫ.)
    • ഡി. ശശി കുുമാർ. (വാർഡ് കൗൺസിലർ)

വഴികാട്ടി

  • പറക്കോട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് 1 കി.മീ. വരുമ്പോൾ കാവനാൽ ജംഗ്ഷൻ. അവിടെ നിന്ന് ഇടത്തോട്ട് പന്നിവിഴ റോഡിൽ 500 മീ. വരുമ്പോൾ വലതു വശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്


{{#multimaps:9.1601755,76.7521425 |zoom=16}}

"https://schoolwiki.in/index.php?title=എൻ.എസ്.എൽ.പി.എസ്._പറക്കോട്&oldid=1344026" എന്ന താളിൽനിന്ന് ശേഖരിച്ചത്