"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:


== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  '''ആമുഖം''' ==
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  '''ആമുഖം''' ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കരവാളൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്എ.എം.എം.എച്ച് എസ് ഹൈസ്ക്കൂൾ.
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കരവാളൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്എബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹൈസ്ക്കൂൾ.1951 ജൂലൈ മാസം 2-ാം തീയതി സ്ഥാപിതമായ വിദ്യാലയം അക്കാദമിക-കലാ-കായിക രംഗങ്ങൾക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പ്രവർത്തിച്ചുവരുന്നു.
== ചരിത്രം ==
== ചരിത്രം ==


1951  ജൂൺ 2 ന് ആരംഭിച്ച  ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ്മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 878 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ  ജേക്കബ്ബ് അറയ്ക്കൽ 2021 ജൂൺ മുതൽ പ്രധാനാധ്യാപകനായി  സേവനം അനുഷ്ഠിക്കുന്നു.
1951  ജൂൺ 2 ന് ആരംഭിച്ച  ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ് മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 878 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ  ജേക്കബ്ബ് അറയ്ക്കൽ 2021 ജൂൺ മുതൽ പ്രധാനാധ്യാപകനായി  സേവനം അനുഷ്ഠിക്കുന്നു.


[[കുടുതൽ/ചരിത്രം|കുടുതൽ]]
[[കുടുതൽ/ചരിത്രം|കുടുതൽ]]
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341625" എന്ന താളിൽനിന്ന് ശേഖരിച്ചത്